Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

ഇരവിമംഗലം കൂട്ടകൈതയിൽ അന്നകുട്ടി ചാക്കോ (84) നിര്യതയായി LIVE TELECASTING AVAILABLE

ഇരവിമംഗലം കൂട്ടകൈതയിൽ അന്നകുട്ടി ചാക്കോ (84) നിര്യതയായി LIVE TELECASTING AVAILABLE

ഇരവിമംഗലം: കൂട്ടകൈതയിൽ പരേതനായ ചാക്കോടെ ഭാര്യ അന്നകുട്ടി ചാക്കോ (84) നിര്യതയായി. ശവസംസ്‌കാരം 19/10/2020 3:00pm ന് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ :ലുസി, കുഞ്ഞുമോൻ, ബാബു, സാലു. മരുമക്കൾ: ലൂക്കാച്ചൻ കുറ്റികാട്ടിൽ കുറുമുള്ളൂർ, ലിസി ഐക്കരയിൽ കട്ടപ്പന, മോളി ചിറയിൽപുത്തൻപുരയിൽ ചാമക്കാല,

Read More
കല്ലറ പുത്തന്‍പള്ളി ഇടവക അരീച്ചിറയില്‍  ബെന്നി ജോസഫ് യു കെയിലെ  പ്രെസ്റ്റണില്‍ നിര്യാതനായി

കല്ലറ പുത്തന്‍പള്ളി ഇടവക അരീച്ചിറയില്‍ ബെന്നി ജോസഫ് യു കെയിലെ പ്രെസ്റ്റണില്‍ നിര്യാതനായി

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി മരണം. പ്രെസ്റ്റണിൽ ഏവർക്കും സുപരിചിതനായ ബെന്നി ജോസഫ് (56) ആണ് നിര്യാതനായത് . പരേതൻ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്‌. കല്ലറ പുത്തൻപള്ളി ഇടവക അരീച്ചിറ കുടുംബാംഗമാണ് പരേതനായ ബെന്നി ജോസഫ്. യു കെ കെ സി എ പ്രെസ്റ്റൺ യൂണിറ്റ് മെമ്പറും

Read More
ക്നാനായ യുവാക്കളുടെ “മൗനം” എന്ന മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ക്നാനായ യുവാക്കളുടെ “മൗനം” എന്ന മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ക്നാനായക്കാർക്ക് അഭിമാനിക്കാൻ പുതിയ ഒരു മ്യൂസിക്കൽ ആൽബം കൂടി… കോട്ടയം, ഉഴവൂർ സ്വദേശി ജസ്റ്റിൻ ജോൺ കണ്ടത്തിൽ ഒരുക്കിയ EMOTIONAL MUSICAL ALBUM ആണ് ഇപ്പോൾ തരങ്കമായിക്കൊണ്ടിരിക്കുന്നത്. കാലത്തിനതീതമായി പെയ്യുന്ന അമ്മയെന്ന മൗന കാവ്യം….ആണ് ഇതിവ്രത്തം. ഉഴവൂർ റിട്ടയേർഡ് ആദ്യാപിക ബീന സിറിയക്ക് മൂലക്കാട്ട് അമ്മയായപ്പോൾ ജോഷ്വാ ജയിംസ്

Read More
ഫാ ബിനീഷ് മാങ്കോട്ടിലും ടീമും പാടി അഭിനയിക്കുന്ന ”ക്നാനായ സമുദായത്തിന്റെ സ്വന്തം ബറുമറിയം” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഫാ ബിനീഷ് മാങ്കോട്ടിലും ടീമും പാടി അഭിനയിക്കുന്ന ”ക്നാനായ സമുദായത്തിന്റെ സ്വന്തം ബറുമറിയം” സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഫാ ബിനീഷ് മാങ്കോട്ടിലും ടീമും പാടി അഭിനയിക്കുന്ന ക്നാനായ ''സമുദായത്തിന്റെ സ്വന്തം ബറുമറിയം'' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഈ അടുത്ത കാലത്തു ക്നാനായ സമുദായത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തങ്ങളുടേതാണ് എന്ന് പറഞ്ഞു പരത്തുന്നവർക്ക് ശക്തമായ മറുപടിയാണ് ഫാ ബിനീഷ് മാങ്കോട്ടിൽ പുറത്തിറക്കിയിരിക്കുന്ന ബറുമറിയം എന്ന വീഡിയോ ആൽബം .

Read More
നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

കോട്ടയം അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‍സ്‌ പദ്ധതിയുടെ ഏഴാം ബാച്ച്‌ അംഗമായ സെബിന്‍ ജോര്‍ജ്ജ്‌ മംഗളാംകുന്നേലിന്‌ നീറ്റ്‌ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. അഖിലേന്ത്യാതലത്തില്‍ നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 720 ല്‍ 700 മാര്‍ക്കോടെ 96-ാം റാങ്ക്‌

Read More
ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

സിജോയ് പറപ്പള്ളിൽ ന്യൂ ജേഴ്സി‌: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ബെറ്റ്സി കിഴക്കേപ്പുറം (പ്രസിഡന്റ്), ലിവോൺ മാന്തുരുത്തിൽ (വൈസ് പ്രസിഡന്റ്), ജെസ്‌വിൻ കളപുറകുന്നംപുറം   (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ടോം നെടുംചേരിൽ, നീതു മുതലിപിടിയിൽ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

Read More
കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ജോര്‍ജ് എബ്രഹാം (60) നിര്യാതനായി

കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ജോര്‍ജ് എബ്രഹാം (60) നിര്യാതനായി

കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ജോര്‍ജ് എബ്രഹാം (60) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(17.10.2020) രാവിലെ 11 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പളളിയില്‍. ഭാര്യ : സാലി നീണ്ടൂര്‍ വട്ടക്കുന്നേല്‍ കുടുംബാംഗം. മക്കള്‍ : ലിജോമോന്‍ (സിംഗപ്പൂര്‍), ജോബിന്‍സ്, ലിബിമോള്‍ (മോളമ്മ–സൗദി). മരുമക്കള്‍ : ഗീതു കോറപ്പിള്ളില്‍ പിറവം, മജീഷ്

Read More
ഡാളസ്‌ ഇടവകയെ ചേര്‍ത്തുപിടിച്ച്‌ യുവജനശക്തി

ഡാളസ്‌ ഇടവകയെ ചേര്‍ത്തുപിടിച്ച്‌ യുവജനശക്തി

ഇടവക ദൈവാലയത്തോടുള്ള സ്‌നേഹം പ്രകടമാക്കിക്കൊണ്ട്‌ ഡാളസ്‌ ഇടവകയിലെ യുവജനങ്ങള്‍ മാതൃകയാകുന്നു. യുവജനങ്ങള്‍ ദൈവാലയത്തില്‍നിന്ന്‌ അകലുന്നു എന്ന സ്വരം ഉയരുമ്പോള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഇവിടെ വ്യത്യസ്ഥമാകുന്നു. ക്‌നാനായ റീജിയണ്‍ ഡാളസ്‌ ക്രിസ്‌തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ  32 യുവജനങ്ങളാണ് അടുത്ത വര്‍ഷം തങ്ങളുടെ ഇടവക ദൈവാലയത്തിന്റെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുവാന്‍

Read More
അമലഗിരി: പടവത്തില്‍ എത്സമ്മ തോമസ്‌(67) നിര്യാതയായി.  

അമലഗിരി: പടവത്തില്‍ എത്സമ്മ തോമസ്‌(67) നിര്യാതയായി.  

അമലഗിരി: പടവത്തില്‍ പി.റ്റി. തോമസിന്റെ (രാജു) ഭാര്യ എത്സമ്മ തോമസ്‌ (അലീസ്‌ 67) നിര്യാതയായി. സംസ്‌കാരം നാളെ ശനി (17-10-2020) 2.30 ന്‌ ശുശ്രൂഷകള്‍ വീട്ടില്‍ ആരംഭിച്ച്‌ ഒളശ്ശ സെന്റ്‌ ആന്റണീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കൈപ്പുഴ ചാമക്കാലായില്‍ (ആട്ടുകാരന്‍) കുടുംബാംഗം. മക്കള്‍: ഹാരീസ്‌, ഹെനി (ഇരുവരും

Read More
ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

കോട്ടയം: മഴവില്ലിന്റെ വര്‍ണ്ണ ശോഭയോടെ വലുതും ചെറുതുമായ അലങ്കാര മത്സ്യങ്ങള്‍ വെള്ളത്തില്‍ നീന്തി തുടിക്കുന്ന ദൃശ്യം കാഴ്ച്ചക്കാരുടെ കണ്ണുകള്‍ക്ക് അവര്‍ണ്ണനീയമായ നയനാനുഭൂതിയാണ് സമ്മാനിക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള അലങ്കാര മത്സ്യങ്ങളുടെ വിപുലമായ ശേഖരവുമായി സന്ദര്‍ശകര്‍ക്ക്് ഈ ദൃശ്യാനുഭവം ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍

Read More