Breaking news

അമലഗിരി: പടവത്തില്‍ എത്സമ്മ തോമസ്‌(67) നിര്യാതയായി.  

അമലഗിരി: പടവത്തില്‍ പി.റ്റി. തോമസിന്റെ (രാജു) ഭാര്യ എത്സമ്മ തോമസ്‌ (അലീസ്‌ 67) നിര്യാതയായി. സംസ്‌കാരം നാളെ ശനി (17-10-2020) 2.30 ന്‌ ശുശ്രൂഷകള്‍ വീട്ടില്‍ ആരംഭിച്ച്‌ ഒളശ്ശ സെന്റ്‌ ആന്റണീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കൈപ്പുഴ ചാമക്കാലായില്‍ (ആട്ടുകാരന്‍) കുടുംബാംഗം. മക്കള്‍: ഹാരീസ്‌, ഹെനി (ഇരുവരും യു.എസ്‌.എ), എബി. മരുമക്കള്‍: സോനു കല്ലിടുക്കില്‍ മാഞ്ഞൂര്‍, സുഭാഷ്‌ കണ്ണാലയില്‍ നീണ്ടൂര്‍, മീതു കുടുംബക്കുഴിയില്‍ ഏറ്റുമാനൂര്

Facebook Comments

knanayapathram

Read Previous

ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

Read Next

ഡാളസ്‌ ഇടവകയെ ചേര്‍ത്തുപിടിച്ച്‌ യുവജനശക്തി