Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

കൺവൻഷൻ വേദിയിൽ ബലിവേദിയൊരുക്കാനായി ലിറ്റർജി കമ്മറ്റിയംഗങ്ങൾ

കൺവൻഷൻ വേദിയിൽ ബലിവേദിയൊരുക്കാനായി ലിറ്റർജി കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA തുടർച്ചയായി വിജയങ്ങളും വളർച്ചയും നൽകിയ, കണ്ണിലെ കൃഷ്ണമണി പോലെ ക്നാനായക്കാരുടെ മഹത്തായ പ്രസ്ഥാനത്തെ കാത്തുപാലിച്ച പരമകാരുണികനായ പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന് നന്ദി പറഞ്ഞാണ് പതിവുപോലെ UKKCA കൺവൻഷൻ ആരംഭിയ്ക്കുന്നത്. കേരളക്കരയിലെ ക്രൈസ്തവ വിശ്വാസം സംരക്ഷിയ്ക്കാൻ എത്തിയ കുടിയേറ്റസംഘത്തിൻ്റെ പിന്മുറക്കാർ ബലിയർപ്പണത്തോടെ കൺവൻഷന് തുടക്കം കുറിയ്ക്കുന്നു.

Read More
ചാമക്കാല ഇടവകയ്ക്ക് അഭിമാനമായി കല്ലിടിക്കിൽ അലോണ അൽഫോൻസാ ഫിലിപ്പും അയോണ എലിസബത്ത്  ഫിലിപ്പും

ചാമക്കാല ഇടവകയ്ക്ക് അഭിമാനമായി കല്ലിടിക്കിൽ അലോണ അൽഫോൻസാ ഫിലിപ്പും അയോണ എലിസബത്ത് ഫിലിപ്പും

ക്നാനായ സമുദായ അംഗങ്ങൾ ചേർന്ന് ഒരുക്കിയ ഷിജോ,റിമോണ വോയിസ്‌ (Rimona voice) കരിംങ്കുന്നo നേതൃത്വം നൽകിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനമായ "യേശുവെ നിത്യ സ്നേഹമെ" എന്നു തുടങ്ങുന്ന മനോഹര മായ ഗാനം, ചാമക്കാലാ പള്ളി ഇടവകയിലെ നവാഗത ഗായികമാരായ അലോണ അൽഫോൻസാ ഫിലിപ്പും, അയോണ എലിസബത്ത്

Read More
കടപ്ലാമറ്റം എഴുത്തുപുരയിൽ മേരി ജോസഫ് (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടപ്ലാമറ്റം എഴുത്തുപുരയിൽ മേരി ജോസഫ് (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടപ്ലാമറ്റം എഴുത്തുപുരയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (96) നിര്യാതയായി. സംസ്കാരം 25.06.2025 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ: എ.ജെ. ജോർജ്ജ്, ലൂസി ജോസ്, മേരിക്കുട്ടി ബിജു, ജോൺ ജോസഫ്. മരുമക്കൾ: ആലീസ്

Read More
ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചു

ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചു

അരീക്കര: ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചും, പ്രതിജ്ഞയെടുത്തും, പ്രാര്‍ത്ഥന റാലി നടത്തിയും ലഹരി വിരുദ്ധ വാരാചരണത്തിന് അരീക്കര സെന്‍റ് റോക്കീസ് പള്ളിയില്‍ തുടക്കം കുറിച്ചു. ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യത്യസ്തമായ രീതിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തിയത്. ലഹരി വിരുദ്ധ

Read More
പിറവം ഫൊറോനയിലെ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു.

പിറവം ഫൊറോനയിലെ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു.

വെള്ളൂര്‍: കെ.സി.സി. കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ പിറവം ഫൊറോനയിലെ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു. വെള്ളൂര്‍ ഹോളി ഫാമിലി ദേവാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത വെള്ളൂര്‍ ഇടവക അംഗമായ സിറിള്‍ ജോസഫിനെ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് ആനിമൂട്ടിലും, മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത

Read More
UKKCA കൺവൻഷൻ സുന്ദരമാക്കാൻ, മനസ്സുനിറയ്ക്കുന്ന കലാപരിപാടികൾ കോർത്തിണക്കി ക്നാനായ സംഗമത്തിന് മോടികൂട്ടാൻ സ്വാഗതനൃത്തത്തിൻ്റെയും കലാപരിപാടികളുടെയും കമ്മറ്റിയംഗങ്ങൾ

UKKCA കൺവൻഷൻ സുന്ദരമാക്കാൻ, മനസ്സുനിറയ്ക്കുന്ന കലാപരിപാടികൾ കോർത്തിണക്കി ക്നാനായ സംഗമത്തിന് മോടികൂട്ടാൻ സ്വാഗതനൃത്തത്തിൻ്റെയും കലാപരിപാടികളുടെയും കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA UKKCA കൺവൻഷനിലെത്തുന്നവരുടെ കണ്ണിനും കാതിനും ഇമ്പമേകുന്ന ഉന്നതനിലവാരമുള്ള കലാപരിപാടികൾ സമ്മാനിയ്ക്കാൻ welcome dance and cultural program കമ്മറ്റി ഊർജ്ജിതമായി പ്രവർത്തിച്ചു വരുന്നു. കൺവൻഷൻ കഴിഞ്ഞ് നിറഞ്ഞ മനസ്സുമായി കുടുംബത്തിലെ മുഴുവൻ അംഗങ്ങളും മടങ്ങണം എന്നതാണ് കൾച്ചറൽ പ്രോഗ്രാം കമ്മറ്റിയുടെ ലക്ഷ്യം. സിനിമാ

Read More
ചങ്ങലീരി പുളിക്കത്തൊട്ടിയിൽ പെണ്ണമ്മ തോമസ് (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചങ്ങലീരി പുളിക്കത്തൊട്ടിയിൽ പെണ്ണമ്മ തോമസ് (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മണ്ണാർക്കാട്: ചങ്ങലീരി പുളിക്കത്തൊട്ടിയിൽ പരേതനായ തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (82) നിര്യാതയായി. സംസ്കാരം 22.06.2025 ഞായറാഴ്ച 4 pm ന് ഭവനത്തിൽ ആരംഭിച്ച് ചങ്ങലീരി തിരിഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ. മക്കൾ: ജോസഫ് (സാബു), അജി ജോയ്, ലിസി, ലിജി ജെയിംസ്. മരുമക്കൾ: ഷൈജി സാബു, ജോയ്

Read More
ഏനാദി പാലക്കാട്ട്താഴത്ത് ഇട്ടിയവിര (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏനാദി പാലക്കാട്ട്താഴത്ത് ഇട്ടിയവിര (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏനാദി പാലക്കാട്ട്താഴത്ത് ഇട്ടിയവിര (91) നിര്യാതനായി. സംസ്കാരം 22.06.2025 ഞായറാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിപ്പാടം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="HJ2hNgBt_mw" ]

Read More
കടലിലെ മണൽത്തരികൾ പോലെ എണ്ണിത്തീർക്കാനാവാത്ത ജനം ഒരുമനസ്സോടെയെത്തുന്ന – ഒരു പോയൻ്റ് കടക്കാൻ മണിക്കൂറുകൾ എടുക്കുന്ന സമുദായറാലി ഭംഗിയാക്കാൻ കരുത്തരായവരെത്തുന്നു.

കടലിലെ മണൽത്തരികൾ പോലെ എണ്ണിത്തീർക്കാനാവാത്ത ജനം ഒരുമനസ്സോടെയെത്തുന്ന – ഒരു പോയൻ്റ് കടക്കാൻ മണിക്കൂറുകൾ എടുക്കുന്ന സമുദായറാലി ഭംഗിയാക്കാൻ കരുത്തരായവരെത്തുന്നു.

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ആവേശം അല തല്ലുന്ന സമുദായ റാലി ഓരോ UKKCA കൺവൻഷൻ്റെയും തിലകക്കുറിയാണ്. മുൻ വർഷങ്ങളിലേതുപോലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ യൂണിറ്റുകളെ മൂന്ന് വിഭാഗങ്ങളായിതിരിച്ച് മൂന്നു വിഭാഗത്തിലും ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്ന യൂണിറ്റുകൾക്കാണ് സമ്മാനം നൽകുന്നത്. കൺവൻഷൻ്റെ ആപ്തവാക്യം റാലിയിൽ പ്രതിഫലിപ്പിയ്ക്കുന്നത്, യൂണിറ്റുകളിലെ അംഗസംഖ്യയ്ക്ക്

Read More
ടെൽഫോർഡ് ഇൻറർനാഷണലെന്ന ക്നാനായ നഗറിലെത്തുന്നവരെ സ്നേഹപൂർവ്വം സ്വീകരിയ്ക്കാനൊരുങ്ങി റിസപ്ഷൻ കമ്മറ്റിയംഗങ്ങൾ

ടെൽഫോർഡ് ഇൻറർനാഷണലെന്ന ക്നാനായ നഗറിലെത്തുന്നവരെ സ്നേഹപൂർവ്വം സ്വീകരിയ്ക്കാനൊരുങ്ങി റിസപ്ഷൻ കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA അതിഥികളെ ആരതിയുഴിഞ്ഞ് ആനയിക്കുന്ന, അതിഥികളെ ദേവൻമാരായി കരുതുന്ന ഭാരതസംസ്കാരം സ്വഭാവത്തിൽ അലിഞ്ഞു ചേർന്നവർ, അതിഥി സൽക്കാരത്തിൽ എന്നും ഏറെ മുന്നിൽ നിൽക്കുന്നവരുടെ കൺവൻഷനിലെത്തുന്ന വിശിഷ്ട വ്യക്തികളെയും അതിഥികളെയും ഹൃദയപൂർവ്വം സ്വീകരിയ്ക്കാൻ റിസപ്ഷൻ കമ്മറ്റിയൊരുങ്ങി. മാത്യു പുളിക്കത്തൊട്ടിയിൽ,ബീന ജോമോൻ,ചാർളി ചാക്കോ, ബിജോ ചാമംകണ്ടയിൽ,ജിബി നന്ദികുന്നേൽ,

Read More