Breaking news

Category: Kerala

Breaking News
മാന്‍വെട്ടം ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാന്‍വെട്ടം ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാന്‍വെട്ടം: ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ – 87) നിര്യാതനായി. സംസ്കാരം 01.02.2023 വ്യാഴാഴ്ച 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് കക്കത്തുമല സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി ബ്രഹ്മമംഗലം ചാണിയില്‍ കുടുംബാംഗമാണ്. മക്കള്‍: വത്സന്‍, ജോമോന്‍, ഷിജിമോന്‍, ആല്‍ബി, ഫാ. ബിജു കപ്പൂച്ചിന്‍…

Breaking News
തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു

തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: നാളികേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെങ്ങുകയറ്റ പരിശീലനം സംഘടിപ്പിച്ചു. തെങ്ങുകയറ്റ മെഷീന്‍ ഉപയോഗിച്ചുള്ള പരിശീലനമാണ് ലഭ്യമാക്കിയത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനര്‍ ബെന്നി കെ. തോമസ് നേതൃത്വം…

Breaking News
കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ  മകൻ ജോസഫ്( കുഞ്ഞായി)നിര്യാതനായി

കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ മകൻ ജോസഫ്( കുഞ്ഞായി)നിര്യാതനായി

കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ രണ്ടാമത്തെ മകൻ ജോസഫ്( കുഞ്ഞായി) വാഹനാപകടത്തിൽ മരണമട ഞ്ഞു .മാതാവ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബീന പയസ്. പത്രക്കെട്ട് വിതരണത്തിന് മുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൊട്ടേഷൻ എടുത്തിരുന്ന പിതാവ് പയസ് അസുഖബാധിതനായതിനാൽ പകരം മകൻ പത്രമെടുക്കാൻ മുവാറ്റുപുഴപോകുന്ന വഴിയാണ് ഈ…

Breaking News
സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘ പ്രതിനിധി സംഗമവും അവബോധ പരിപാടിയും സംഘടിപ്പിച്ചു

സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘ പ്രതിനിധി സംഗമവും അവബോധ പരിപാടിയും സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍…

Breaking News
ഒളശ്ശ വെള്ളിയാൻ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ – 82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ വെള്ളിയാൻ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ – 82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ വെള്ളിയാൻഹൗസിൽ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ – 82), നിര്യാതനായി. സംസ്കാരശുശ്രൂഷകൾ 26.01.2024 വെള്ളിയാഴ്ച വൈകുന്നരം 3 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് ഒളശ്ശ സെൻറ് ആൻറണീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി കിഴക്കേകാട്ടിൽ, കൈപ്പുഴ. മക്കൾ: പ്രസന്ന സൈമൺ,…

Breaking News
തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം:  സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്…

Breaking News
ചാമക്കാല കട്ടപ്പുറം  പരേതനായ കെ സി സൈമൻ്റെ ഭാര്യ  അച്ചാമ്മ സൈമൺ നിര്യാതയായി Live Funeral Telecast Available

ചാമക്കാല കട്ടപ്പുറം പരേതനായ കെ സി സൈമൻ്റെ ഭാര്യ അച്ചാമ്മ സൈമൺ നിര്യാതയായി Live Funeral Telecast Available

ചാമക്കാല കട്ടപ്പുറം പരേതനായ കെ സി സൈമൻ്റെ ഭാര്യ അച്ചാമ്മ സൈമൺ നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച (24.01.2024) ഉച്ചകഴിഞ്ഞ് മുന്നരക്ക് സംസ്കാര ശുശ്രൂഷകൾ വീട്ടിൽ നിന്ന് ആരംഭിച്ചു ചാമക്കാല സെന്റ് ജോൺസ് കനാനായ കത്തോലിക്ക പളളിയില്‍. പരേത കോട്ടയം നാഗമ്പടം വില്ലുത്തറ കുടുംബാംഗമാണ്.മക്കൾ: ജെയിംസ് കെ എസ് ( രാജു…

Breaking News
ടെക്സ്പയറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ടെക്സ്പയറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ടെക്സ്പയർ ഐ റ്റി ശില്പശാല സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ടെക്നിക്കൽ വർക് ഷോപ് പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം രജനി സുന്ദരൻ…

Breaking News
കുട്ടിക്കൂട്ടം പരിശീലനക്കളരി സംഘടിപ്പിച്ചു

കുട്ടിക്കൂട്ടം പരിശീലനക്കളരി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 5, 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന കളരിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്…

Breaking News
കടുത്തുരുത്തി വലിയ പള്ളിയില്‍  മൂന്നുനോമ്പാചരണവും പുറത്തു നമസ്‌ക്കാരവും മുത്തിയമ്മ ദര്‍ശനത്തിരുനാളും 2024 ജനുവരി 21, 22, 23, 24, 25 തീയതികളില്‍  LIVE TELECASTING AVAILABLE

കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നുനോമ്പാചരണവും പുറത്തു നമസ്‌ക്കാരവും മുത്തിയമ്മ ദര്‍ശനത്തിരുനാളും 2024 ജനുവരി 21, 22, 23, 24, 25 തീയതികളില്‍ LIVE TELECASTING AVAILABLE

കോട്ടയം അതിരൂപതയുടെ മാതൃദേവാലയമായ കടുത്തുരുത്തി വലിയ പള്ളിയില്‍ ആണ്ടുതോറും ഭക്തിപൂര്‍വ്വം നടത്തിവരുന്ന മൂന്നുനോമ്പാചരണവും പുറത്തു നമസ്‌ക്കാരവും മുത്തിയമ്മ ദര്‍ശനത്തിരുനാളും 2024 ജനുവരി 21, 22, 23, 24, 25 തീയതികളില്‍ നടത്തപ്പെടുന്നു. ജാതിമതവ്യത്യാസമില്ലാതെ സകലര്‍ക്കും ആശ്രയകേന്ദ്രമായി കടുത്തുരുത്തി വലിയപള്ളി നിലകൊള്ളുന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ വെള്ളിയാഴ്ചകളില്‍ പ്രത്യേകിച്ച് ആദ്യ വെള്ളിയാഴ്ചകളില്‍…