
മോനിപ്പള്ളി: സേക്രഡ് ഹാര്‍ട്ട് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്ളസ്ടുവില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ബിരുദദാന ചടങ്ങ് നടത്തി. വികാരി ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ സി. പ്രസന്ന എസ്.ജെ.സി, ഫാ. തോമസ് താഴപ്പള്ളി, നിഫാ മരിയ ജിറ്റോ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ സമ്മേളനത്തിന് മോടിയേകി.
Facebook Comments