മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ ഡി.വൈ.എസ്.പി റെജി എബ്രഹാമിനെ കോട്ടയം അതിരൂപത ആദരിച്ചു.
കോട്ടയം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ ആലുവ ഡിസി.ആര്.ബിയിലെ ഡി.വൈ.എസ്.പി റെജി എബ്രഹാമിനെ കോട്ടയം അതിരൂപത ആദരിച്ചു. ചാരമംഗലം സെന്റ് ആന്‍സ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മൊമന്റോ നല്‍കിയാണ് ഡി.വൈ.എസി.പി റെജിയെ ആദരിച്ചത്. ചാരമംഗലം ഇടവക വികാരി ഫാ. സന്തോഷ്
Read More