Breaking news

ക്രൈസ്റ്റ്‌നഗര്‍ സെന്റ്‌ ജൂഡ്‌സ്‌ പള്ളി മാതൃദൈവാലയത്തില്‍നിന്നും തുക ഏറ്റുവാങ്ങി.

പെരിക്കല്ലൂര്‍ സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ ഭാഗമായിരുന്ന ക്രൈസ്റ്റ്‌നഗര്‍ സെന്റ്‌ ജൂഡ്‌സ്‌ പള്ളി സ്വതന്ത്ര ഇടവകയായപ്പോള്‍ മാതൃദൈവാലയത്തില്‍നിന്നും കൊടുക്കുവാന്‍ തീരുമാനിച്ചിരുന്ന തുക പെരിക്കല്ലൂര്‍ , ക്രൈസ്റ്റ്‌നഗര്‍ ഇടവക വികാരിമാരായ ഫാ. മാത്യു മേലേടത്ത്‌, ഫാ. സിജോ മരങ്ങാട്ടില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പെരിക്കല്ലൂര്‍ പള്ളി കൈക്കാരന്മാരായ റെജി കുടിയിരിപ്പില്‍, സജി ചെമ്പഴ എന്നിവരില്‍നിന്നും ക്രൈസ്റ്റ്‌നഗര്‍ കൈക്കാരന്മാരായ സണ്ണി പിണ്ടിക്കാനയില്‍, ജെയ്‌മോന്‍ എലിത്തടത്തില്‍ എന്നിവര്‍ ഏറ്റുവാങ്ങി.

Facebook Comments

Read Previous

നീണ്ടൂര്‍ കെ.സി.വൈ.എല്‍ അതിരൂപത സമിതി ചികിത്സസഹായം കൈമാറി.

Read Next

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം – മാര്‍ മാത്യു മൂലക്കാട്ട്