ചെറുപുഷ്പ മിഷന്‍ സംഘടിപ്പിച്ച ലീഗ് കത്ത് മത്സരത്തിൽ ജാസ്മിന്‍ റെജിയും എമിലിഡാ സ്റ്റീഫനും വിജയികൾ
കോട്ടയം: മിഷന്‍ മാസത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗ് ‘മിഷ3451 കത്ത് മത്സരം സംഘടിപ്പിച്ചു. രണ്ട് വിഭാഗത്തിലായിട്ടാണ് മത്സരം നടത്തിയത് .5 മുതല്‍ 7 വരെ ജൂനിയര്‍ വിഭാഗവും,8 മുതല്‍ +2 വരെ സീനിയ3452 വിഭാഗവും. 40 ഓളം മത്സരാര്‍ത്ഥികള്‍ രണ്ട് വിഭാഗത്തിലും ഉണ്ടായിരുന്നു.വിജയികളുടെ കത്തുകള്‍ മിഷന്‍
Read More