Breaking news

കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനയും,കുമരകം യൂണിറ്റും സംയുക്തമായി ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണം നൽകുന്നു

കോട്ടയം അതിരൂപതയിലെ നിയുക്ത സഹായമെത്രാൻ, ഗീവർഗീസ് മാർ അപ്രേം പിതാവിന് കെ.സി.വൈ.ൽ ഇടയ്ക്കാട്ട് ഫൊറോനയും,കെ.സി.വൈ.ൽ കുമരകം യൂണിറ്റും സംയുക്തമായി കുമരകം വള്ളാറ പള്ളിയിൽ വെച്ചു സ്വീകരണവും അനുമോദനവും നൽകുന്നു.ഡിസംബർ 6 ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് ദിവ്യബലിയോടെ കൂടി ആരംഭിച്ച് പൊതുപരുപാടിയോടുകൂടി അവസാനിക്കുന്നു.ഈ പരിപാടിയിലേക്ക് നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഫോറോനയിലെ എല്ലാ യൂണിറ്റിൽ നിന്നും ഒരു ഭാരവാഹിയേ ഔദ്യോഗികമായി ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഗികൾ അറിയിച്ചു

Facebook Comments

Read Previous

സ്നേഹദൂതുമായി ന്യൂ ജേഴ്സി ഇടവക.

Read Next

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു