Breaking news

Category: Kerala

Breaking News
ജോസ് കൈപ്പാറേട്ട് അണിയിച്ചൊരുക്കിയ വെബ് ഡ്രാമ “സ്നേഹത്തോണി” സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ജോസ് കൈപ്പാറേട്ട് അണിയിച്ചൊരുക്കിയ വെബ് ഡ്രാമ “സ്നേഹത്തോണി” സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണ് .ഈ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയുടെ തിരുനാളിനോടനുബന്ധിച്ചുള്ള കലാസന്ധ്യയിൽ അവതരിപ്പിച്ച സ്നേഹത്തോണി എന്ന ലഘു നാടകം ഇതിന്റെ അണിയറ പ്രവർത്തകർ ഒരു പരീക്ഷണാർദ്ധം വെബ് ഡ്രാമയായി യു ട്യൂബിൽ റിലീസ് ചെയ്തു വിജയിച്ചിരിക്കുകയാണ് .ഒരു Web Drama ആക്കി റെക്കോർഡ്…

Breaking News
ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

കോട്ടയം:കോവിഡ് വ്യാപനത്തിന്റെയും പ്രളയ കെടുതികളുടെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അന്‍പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ അന്നമിത്ര പദ്ധതിയുമായി മുന്‍പോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ…

Breaking News
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 5️⃣- മത് മീറ്റിംഗ് പടമുഖം ഫൊറോനയുമായി നടത്തപ്പെടുന്നു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 5️⃣- മത് മീറ്റിംഗ് പടമുഖം ഫൊറോനയുമായി നടത്തപ്പെടുന്നു

കേരളത്തിന് വെളിയിലുള്ള 4 റീജിയണുകളുമായി നടത്തപ്പെട്ട “സ്‌പലങ്കാത്തെ”രണ്ടാം ഘട്ടം കേരളത്തിനുള്ളിലുള്ള മുഴുവൻ ഫൊറോനകളെയും ഉൾപ്പെടുത്തി കൊണ്ട് തുടക്കം കുറിക്കുമ്പോൾ അതിന്റെ ആദ്യപടിയായി ഓഗസ്റ്റ് 23-ആം തിയതി ഞായറാഴ്ച രാവിലെ 11 മണിക്ക് പടമുഖം ഫൊറോനയിലെ യുവജനങ്ങളുമായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം…

Breaking News
കോട്ടയം അതിരൂപതയുടെ  യുവജന സംഘടനയായ കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്‌ത SPALANCATE വിജയപ്രതമായി ജൈത്ര യാത്ര തുടരുന്നു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്‌ത SPALANCATE വിജയപ്രതമായി ജൈത്ര യാത്ര തുടരുന്നു

2020 ജൂലൈ 26ന് ഡൽഹി റീജിയണിൽ വച്ച് അഭിവന്ദ്യ മാർ ജോസഫ്‌ പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം ചെയ്ത SPALANCATE  കേരളത്തിന് വെളിയിലുള്ള വ്യത്യസ്ത റിജിനുകളായ ഡൽഹി, ചെന്നൈ, മുബൈ, ഇൻഡോർ എന്നിവിടങ്ങളിൽ ആദ്യഘട്ടം പൂർത്തികരിച്ചിരിക്കുകയാണ്.ഈ പ്രോഗ്രാമിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്നാനായ യുവജനങ്ങളുമായി ബന്ധങ്ങൾ സ്ഥാപിക്കുക, മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഡിജിറ്റൽ…

Breaking News
ജോമി  കൈപ്പറേട്ടും കൂട്ടരും  അണിയിച്ചൊരുക്കിയ  ഷോർട്ട് ഫിലിം ജാഗ്രത സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ജോമി കൈപ്പറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ജാഗ്രത സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

Short films പലതും കണ്ടിട്ടുണ്ട് നമ്മൾ. കാലിക പ്രസക്തിയുള്ള വിഷയം, വിഷമം കൂടാതെ തുടക്കക്കാരന്റെ ബുന്ധിമുട്ടില്ലാതെ ഭേദപ്പെട്ട രീതിയിൽ ജനങ്ങളിൽ എത്തിച്ച്‌, നല്ലൊരു ബോധവൽക്കരണമാണ് കോട്ടയം ഉഴവൂർ സ്വദേശി ശ്രീ.ജോമി ജോസ് കൈപ്പറേട്ട് നടത്തിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ജോമോ ബ്രദേഴ്‌സിന്റെ നിർമാണം പിന്തുണയോടെ കിടങ്ങൂർ LLM ഹോസ്പിറ്റലിൽ…

Breaking News
ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

തൊടുപുഴ: ജാഗ്രത എന്ന  ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ YouTube റിലീസിംഗ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൻ്റെ ജനറൽ മാനേജരും, KCC കോട്ടയം അതിരൂപതാ പ്രസിഡൻ്റുമായ തമ്പി എരുമേലിക്കര നിർവ്വഹിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ ജോമി കൈപ്പാറേട്ട്, നടനും ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനറുമായ സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സന്നിഹിതരായിരുന്നു. EALURE…

Breaking News
അറിവിന്റെ ആവേശപ്പോരാട്ടമായി ജില്ലാതല കലാം ക്വിസ്

അറിവിന്റെ ആവേശപ്പോരാട്ടമായി ജില്ലാതല കലാം ക്വിസ്

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്  യൂണിറ്റ് ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. APJ അബ്ദുൾ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാതലത്തിൽ കലാം ക്വിസ് സീസൺ 5 സംഘടിപ്പിച്ചു. ജില്ലയിലെ  40സ്‌കൂളുകളിൽ നിന്നായി 70 വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ…

Breaking News
സേക്രഡ് ഹാർട്ട് സ്‌കൂളിൽ വെബിനാർ

സേക്രഡ് ഹാർട്ട് സ്‌കൂളിൽ വെബിനാർ

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം അധ്യാപകർക്ക് വേണ്ടി ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ‘ഓൺലൈൻ മൂല്യനിർണയ രീതികൾ’ എന്ന വിഷയത്തിൽ SCERT കോർ ഗ്രൂപ്പ് അംഗവും തച്ചമ്പാറ DB സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനുമായ ജിജീഷ് ഏലിയാസ് വെബിനാർ നയിച്ചു.…

Breaking News
മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി.

മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി.

മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(04.08.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് മോനിപ്പളളി തിരുഹൃദയ ക്‌നാനായ പളളിയില്‍. ഭാര്യ: മറിയാമ്മ ചാലുങ്കല്‍ കുടുംബാംഗം. മക്കള്‍: ജോസ് (Tampa), സാബു (Tampa), ജാന്‍സി (Tampa), ആന്‍സി (Tampa), സ്റ്റീഫന്‍, സാജു(തോമസ്) (Tampa), ജിന്‍സി…

Breaking News
തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി ഉഴവൂര്‍ മേഖലയില്‍ മെഷീനുകള്‍ വിതരണം ചെയ്തു

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി ഉഴവൂര്‍ മേഖലയില്‍ മെഷീനുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് 19 വ്യാപന  പശ്ചാത്തലത്തില്‍ വരുമാന  സാധ്യതകള്‍ വനിതകള്‍ക്കായി  ഒരുക്കുക  എന്ന  ലക്ഷ്യത്തോടെ കോട്ടയം  അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ  കോട്ടയം സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ  നേതൃതത്തില്‍  അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി…