Breaking news

മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി.

മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(04.08.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് മോനിപ്പളളി തിരുഹൃദയ ക്‌നാനായ പളളിയില്‍. ഭാര്യ: മറിയാമ്മ ചാലുങ്കല്‍ കുടുംബാംഗം. മക്കള്‍: ജോസ് (Tampa), സാബു (Tampa), ജാന്‍സി (Tampa), ആന്‍സി (Tampa), സ്റ്റീഫന്‍, സാജു(തോമസ്) (Tampa), ജിന്‍സി (Tampa), സിജു(സൈമണ്‍), ലൂക്കോസ്. മരുമക്കള്‍: സ്മിത നെല്ലിപുഴക്കുന്നേല്‍, മേഴ്‌സി പതിയില്‍, ബെന്നി എരുമേലിക്കര, സിബി കീന്താനിക്കല്‍, ബിന്ധു മൂലയില്‍, ജോസ് കാലിക്കയ്ല്‍, കൊച്ചുമോള്‍ പാറേമ്യാലില്‍, പരേതയായ റെനി കല്ലുപുരയ്ക്കല്

Facebook Comments

Read Previous

അമേരിക്കയിൽ മരണമടഞ്ഞ മെറിൻ ജോയിയുടെ മൃതസംസ്കാരം ബുധനാഴ്ച താമ്പയിൽ

Read Next

മോനിപ്പള്ളി : നിരവത്ത് സ്റ്റീഫൻ മാത്യു (63) നിര്യാതനായി.