ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചു
അരീക്കര: ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചും, പ്രതിജ്ഞയെടുത്തും, പ്രാര്‍ത്ഥന റാലി നടത്തിയും ലഹരി വിരുദ്ധ വാരാചരണത്തിന് അരീക്കര സെന്റ് റോക്കീസ് പള്ളിയില്‍ തുടക്കം കുറിച്ചു. ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യത്യസ്തമായ രീതിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തിയത്. ലഹരി വിരുദ്ധ
Read More