സേക്രഡ് ഹാർട്ട് സ്കൂളിൽ വാർഷികാഘോഷം
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എൽപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ സംയുക്ത വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 'സേക്രഡ് ഗ്ലോറീസ് 2025' നടത്തി. ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ.ബേബി കട്ടിയാങ്കൽ അധ്യക്ഷത
Read More