
ബാംഗ്ലൂർ/കൈപ്പുഴ പാലത്തുരുത്ത് ജോസഫ് തോമസ് ഓട്ടപ്പള്ളിൽ (88) ബാംഗ്ലൂരിൽ നിര്യാതനായി. (റിട്ട. എഞ്ചിനീയർ, BEML , കോളാർ ഗോൾഡ്ഫീൽഡ്സ്). പൊതുദർശനം 15.02.2025 ശനിയാഴ്ച് 12 PM മുതൽ സെയിന്റ് എഫ്രേം സെന്‍ററില്‍ ( മാർ. മാക്കീൽ ഗുരുകുലം, എസ്. ജി. പാളയ, ബംഗളൂർ-29). സംസ്കാരകർമങ്ങൾ 2 PM-ന് സെയിന്റ് എഫ്രേം സെന്ററിൽ ആരംഭിക്കും. സംസ്കാരം: 3.15 PM ന് ബാംഗ്ലൂർ HSR ലേഔട്ട്, പരിങ്കിപാളയ, ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ അച്ചാമ്മ ജോസഫ് ചാമക്കാല,കൈപ്പുഴ. മക്കൾ: തോമസ് ജോസഫ് (മെൽബൺ, ഓസ്ട്രേലിയ), ലൂക്കോസ് ജോസഫ് (പെർത്ത്, ഓസ്ട്രേലിയ), സിറിയക് ജോസഫ് (ബാംഗ്ലൂർ). മരുമക്കൾ: പ്രീമ ജോസഫ് ഒഴുകയിൽ (പുന്നത്തുറ), ഷൈനി ജോസഫ് എലവുങ്കൽ (ഉഴവൂർ), ഷൈൻ സിറിയക് ചിറക്കൽ (ഒടയഞ്ചാൽ).
കൊച്ചുമക്കൾ: ജോസഫ് തോമസ് & ജെന്നിഫർ തോമസ്, ആൻ മേരി ലൂക്കോസ് & ജോൻ മേരി ലൂക്കോസ്, അനു മരിയ സിറിയക് & ട്രീസ മരിയ സിറിയക്.