Breaking news

ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൻ്റെ 51-ാം വാർഷികാഘോഷങ്ങൾ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൻ്റെ 51-ാം വാർഷികാഘോഷങ്ങൾ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
റവ. ഫാ. അലക്സ് ആക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
KM തങ്കച്ചൻ, PTA പ്രസിഡൻ്റ് സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.
പ്രിൻസിപ്പൽ സി. ഐലിൻ എസ്.വി.എം. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സ്കൂൾ മാനേജർ സി. ജോസ്മി SVM സ്വാഗതവും എം.പി.റ്റി.എ. അംഗം രോഹിണി അനുരാജ് കൃതജ്ഞതയും അർപ്പിച്ചു.
ഈ വർഷത്തെ ഏറ്റവും മികച്ച ഔട്ട്സ്റ്റാൻ്റിംഗ് സ്റ്റുഡൻറ് അവാർഡ് സ്റ്റീവ് ജാക്സണും, Best Performer of the year അവാർഡ് മരിയറ്റ് സ്റ്റീഫനും മോൻസ് ജോസഫ് എംഎൽഎയിൽ നിന്നും ഏറ്റുവാങ്ങി..
സ്കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
അമ്മമാർ അവതരിപ്പിച്ചു നൃത്തവും ശ്രേദ്ധേയമായി

Facebook Comments

Read Previous

തോട്ടറ കാടാപുറത്ത് അന്നമ്മ ചാക്കോ (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

സേക്രഡ് ഹാർട്ട് സ്കൂളിൽ വാർഷികാഘോഷം