
തോട്ടറ കാടാപുറത്ത് അന്നമ്മ ചാക്കോ (86) നിര്യാതയായി. സംസ്കാരം 17.02.2025 തിങ്കളാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കൾ: മേരി, കുര്യാക്കോസ്, സിസ്റ്റർ. ആൻ മേരി, ജോമോൻ, ടോം ജേക്കബ്, ടെസി മോൾ, മാത്യൂസ്. മരുമക്കൾ: തോമസ് മാമ്പിള്ളിൽ (തോട്ടറ), ബേബികുട്ടി മാളിയേക്കൽതറ (എസ് എച്ച് മൗണ്ട് കോട്ടയം), ഡീന ചേത്തലിൽ കരോട്ട് (കൂടല്ലൂർ), ബിജി ചാഴിശ്ശേരി.(തെള്ളിത്തോട്), ജെയ്മോൻ ചക്കാലപ്പടവിൽ (ഉഴവൂർ), ജീമോൾ മുട്ടിനാൽ (ആർപ്പൂക്കര).
Facebook Comments