Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹനായ ഡി.വൈ.എസ്‌.പി റെജി എബ്രഹാമിനെ കോട്ടയം അതിരൂപത ആദരിച്ചു.

മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹനായ ഡി.വൈ.എസ്‌.പി റെജി എബ്രഹാമിനെ കോട്ടയം അതിരൂപത ആദരിച്ചു.

കോട്ടയം: മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹനായ ആലുവ ഡിസി.ആര്‍.ബിയിലെ ഡി.വൈ.എസ്‌.പി റെജി എബ്രഹാമിനെ കോട്ടയം അതിരൂപത ആദരിച്ചു. ചാരമംഗലം സെന്റ്‌ ആന്‍സ്‌ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ മൊമന്റോ നല്‍കിയാണ്‌ ഡി.വൈ.എസി.പി റെജിയെ ആദരിച്ചത്‌. ചാരമംഗലം ഇടവക വികാരി ഫാ. സന്തോഷ്‌

Read More
ജോണി കുരുവിള പടിക്കമ്യാലിലിനെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ആദരിച്ചു

ജോണി കുരുവിള പടിക്കമ്യാലിലിനെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ആദരിച്ചു

കോട്ടയം: ദക്ഷിണ മെസപ്പെട്ടോമിയയിലെ കിനായി ഗ്രാമത്തില്‍ നിന്ന്‌ ഏഴ്‌ ഇല്ലത്തില്‍പ്പെട്ട 72 കുടുംബങ്ങള്‍ കിനായി തോമ്മായുടെയും ഉറഹായിലെ മാര്‍ യൗസേപ്പിന്റെയും നേതൃത്വത്തില്‍ എ.ഡി 345 ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയതിന്റെ സ്‌മാരകമായി കോട്ടപ്പുറത്ത്‌ സ്ഥാപിച്ചിരിക്കുന്ന ക്‌നായിത്തോമാ ടവറിന്റെയും ഭവനത്തിന്റെയും തുടര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി മാതൃകാപരമായ നേതൃത്വം വഹിച്ച ജോണി കുരുവിള

Read More
മോണ്‍. കുരിശുംമൂട്ടിലിനെ റമ്പാനായി ഉയര്‍ത്തി; മെത്രാഭിഷേകം നവംബര്‍ 14-ന്‌

മോണ്‍. കുരിശുംമൂട്ടിലിനെ റമ്പാനായി ഉയര്‍ത്തി; മെത്രാഭിഷേകം നവംബര്‍ 14-ന്‌

റാന്നി: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്‌ കുരിശുംമൂട്ടില്‍ റാന്നി സെന്റ്‌ തെരേസാസ്‌ ദൈവാലയത്തില്‍ നവംബര്‍ 7-ന്‌ നടന്ന റമ്പാന്‍സ്ഥാന ശുശ്രൂഷയില്‍ ഗീവര്‍ഗീസ്‌ റമ്പാനായി ഉയര്‍ത്തപ്പെട്ടു. ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാബാവ മുഖ്യകാര്‍മികനും മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്‌,

Read More
മോണ്‍ . ജോര്‍ജ് കുരിശുംമൂട്ടിലിന്‍െറ റമ്പാന്‍ സ്ഥാന ശുശ്രൂക്ഷ ശനിയാഴ്ച

മോണ്‍ . ജോര്‍ജ് കുരിശുംമൂട്ടിലിന്‍െറ റമ്പാന്‍ സ്ഥാന ശുശ്രൂക്ഷ ശനിയാഴ്ച

റാന്നി: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായ മോണ്‍ . ജോര്‍ജ് കുരിശുംമൂട്ടിലിന്‍െറ റമ്പാന്‍ സ്ഥാന ശുശ്രൂക്ഷ ശനിയാഴ്ച ( 7/11) രാവിലെ 8.30ന് സെന്‍റ് തെരേസാസ് ദേവാലയത്തില്‍ നടക്കും.

Read More
പാലത്തുരുത്ത്  എരുമത്തറയിൽ  മേരി ( 78 ) നിര്യാതയായി

പാലത്തുരുത്ത് എരുമത്തറയിൽ മേരി ( 78 ) നിര്യാതയായി

പാലത്തുരുത്ത് ഇടവക എരുമത്തറയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ( 78 ) നിര്യാതയായി .സംസ്കാരം പിന്നീട് .മക്കൾ Ancy Thomas Kumarakom ,Domy Warrington, Raju Kettering, Steby Birmingham, Jincy warrington, Bini Binu Kettering

Read More
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 15 – മത് മീറ്റിംഗ് നവംബർ 1ന്

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 15 – മത് മീറ്റിംഗ് നവംബർ 1ന്

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന "SPALANCATE" യുടെ 15 - മത് മീറ്റിംഗ് പെരിക്കല്ലൂർ ഫൊറോനയിൽ.കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ "SPALANCATE" യുടെ 15 - മത് മീറ്റിംഗ് നവംബർ 1 ഞായറാഴ്ച രാവിലെ 11 മണിക്ക് പെരിക്കല്ലൂർ

Read More
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന്‌ തുടക്കമായി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന്‌ തുടക്കമായി

ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ഇടുക്കി, കഞ്ഞിക്കുഴിയില്‍ സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന്‌ തുടക്കമായി. പരിശീലന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ നിര്‍വ്വഹിച്ചു. കോവിഡ്‌ 19 വ്യാപന പശ്ചാത്തലത്തില്‍ തൊഴിലില്ലായ്‌മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന

Read More
ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം – മാര്‍ മാത്യു മൂലക്കാട്ട്

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് 19 അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെ

Read More
ക്രൈസ്റ്റ്‌നഗര്‍ സെന്റ്‌ ജൂഡ്‌സ്‌ പള്ളി മാതൃദൈവാലയത്തില്‍നിന്നും തുക ഏറ്റുവാങ്ങി.

ക്രൈസ്റ്റ്‌നഗര്‍ സെന്റ്‌ ജൂഡ്‌സ്‌ പള്ളി മാതൃദൈവാലയത്തില്‍നിന്നും തുക ഏറ്റുവാങ്ങി.

പെരിക്കല്ലൂര്‍ സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ ഭാഗമായിരുന്ന ക്രൈസ്റ്റ്‌നഗര്‍ സെന്റ്‌ ജൂഡ്‌സ്‌ പള്ളി സ്വതന്ത്ര ഇടവകയായപ്പോള്‍ മാതൃദൈവാലയത്തില്‍നിന്നും കൊടുക്കുവാന്‍ തീരുമാനിച്ചിരുന്ന തുക പെരിക്കല്ലൂര്‍ , ക്രൈസ്റ്റ്‌നഗര്‍ ഇടവക വികാരിമാരായ ഫാ. മാത്യു മേലേടത്ത്‌, ഫാ. സിജോ മരങ്ങാട്ടില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പെരിക്കല്ലൂര്‍ പള്ളി കൈക്കാരന്മാരായ റെജി

Read More
നീണ്ടൂര്‍ കെ.സി.വൈ.എല്‍ അതിരൂപത സമിതി ചികിത്സസഹായം കൈമാറി.

നീണ്ടൂര്‍ കെ.സി.വൈ.എല്‍ അതിരൂപത സമിതി ചികിത്സസഹായം കൈമാറി.

നീണ്ടൂര്‍: കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ നീണ്ടൂര്‍ ഇടവകാംഗമായ പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്ക്‌ സഹായം എത്തിക്കുന്നതിന്റെ ഭാഗമായി 100 രൂപ ചലഞ്ച്‌ രൂപീകരിക്കുകയും, 2,50,000 രൂപ സമാഹരിക്കാനും സാധിച്ചു. പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്കാവശ്യമായി സമാഹരിച്ച മുഴുവന്‍ തുകയും അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയിലും അതിരൂപത ഭാരവാഹികളും ചേര്‍ന്ന്‌ നീണ്ടൂര്‍ ഇടവക

Read More