Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

ബാംഗ്ലൂരിൽ വച്ച് നടന്ന “National Arm wrestling” ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗം രണ്ട് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി ബൈജു ലൂക്കോസ് ആലുങ്കൽ

ബാംഗ്ലൂരിൽ വച്ച് നടന്ന “National Arm wrestling” ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗം രണ്ട് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി ബൈജു ലൂക്കോസ് ആലുങ്കൽ

ബാംഗ്ലൂരിൽ വച്ച് നടന്ന "National Arm wrestling" ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗം രണ്ട് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി ബൈജു ലൂക്കോസ് ആലുങ്കൽ അഭിമാനമായി. ബൈജു ലൂക്കോസിന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം കൂടുതൽ കൂടുതൽ നേട്ടങ്ങൾ തൻറെ കരിയറിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു

Read More
കുട്ടിക്കൂട്ടം അവധിക്കാല പരിശീലന കളരി സംഘടിപ്പിച്ചു

കുട്ടിക്കൂട്ടം അവധിക്കാല പരിശീലന കളരി സംഘടിപ്പിച്ചു

കോട്ടയം:  അവധിക്കാലത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 5, 6, 7, 8 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന കളരിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍

Read More
ഓണംതുരുത്ത് വല്ലിശ്ശേരിക്കെട്ടിൽ സ്റ്റീവ് ജോയി (21) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത് വല്ലിശ്ശേരിക്കെട്ടിൽ സ്റ്റീവ് ജോയി (21) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത്: വല്ലിശ്ശേരിക്കെട്ടിൽ ജോയിയുടെയും പുഷ്പയുടെയും മകൻ സ്റ്റീവ് ജോയി (21) നിര്യാതനായി. സംസ്കാരം 28.05.2025 ബുധനാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മാതാവ് ചാമക്കാല പീഠത്തട്ടേൽ കുടുംബാംഗമാണ്.  മാതാപിതാക്കളും രണ്ടു സഹോദരിമാരും UKയിൽ Kent Knanaya Unit

Read More
ദൈവദാസന്‍ മാത്യു മാക്കില്‍ പിതാവ് ധന്യ പദവിയിലേക്ക്

ദൈവദാസന്‍ മാത്യു മാക്കില്‍ പിതാവ് ധന്യ പദവിയിലേക്ക്

ദൈവദാസരായ ബിഷപ് മാത്യു മാക്കീല്‍, ബിഷപ് അലെസ്സാന്‍ഡ്രോ ലബാക്ക ഉഗാര്‍ത്തെ, ദൈവദാസി സി. അഞ്ഞേസെ അറാങ്കോ വെലാസ്‌കസ് എന്നീ പുണ്യാത്മാക്കളുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനവുമായി വിശുദ്ധരുടെ നാമകരണച്ചടങ്ങുകള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി. ലിയോ പതിനാലാമന്‍ പാപ്പായുടെ അനുവാദം ലഭിച്ചതിനെത്തുടര്‍ന്ന്, മെയ് 22 വ്യാഴാഴ്ച ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ച്ചെല്ലോ സെമെറാറോയാണ്

Read More
ബോണ്ടിംഗ് ഫാമിലീസ് പദ്ധതി കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി കുടുംബ ശാക്തീകരണ സെമിനാറും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ്

Read More
ബോണ്ടിംഗ് ഫാമിലീസ് പദ്ധതി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി നിയമ അവബോധ സെമിനാറും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു. പോക്സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയ്ക്കെതിരായുള്ള നിയമസംരക്ഷണ സാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച

Read More
ഞീഴൂർ പൊട്ടംകുഴിയിൽ പി.ജെ. തോമസ് (87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ പൊട്ടംകുഴിയിൽ പി.ജെ. തോമസ് (87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ പൊട്ടംകുഴിയിൽ പി.ജെ. തോമസ് (87) നിര്യാതനായി. സംസ്കാരം 22.05.2025 വ്യാഴാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്ക പള്ളിയിൽ. മൃതദേഹം 21.05.2025 ബുധനാഴ്ച വൈകിട്ട് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. WAKE SERVICE (21.05.2025) LIVE LINK: [yotuwp type="videos" id="HBE_Mjyifb4" ]

Read More
ഉഴവൂർ ഈസ്റ്റ് പുളിവേലിൽ എബ്രഹാം പി.എ. (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഈസ്റ്റ് പുളിവേലിൽ എബ്രഹാം പി.എ. (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഈസ്റ്റ് പുളിവേലിൽ എബ്രഹാം പി.എ. (73) നിര്യാതനായി. സംസ്കാരം 20.05.2025 ചൊവ്വാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="Iiop_MgPCYw" ]

Read More
കോതനല്ലൂർ തെക്കേപറമ്പിൽ അന്നമ്മ എബ്രഹാം (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂർ തെക്കേപറമ്പിൽ അന്നമ്മ എബ്രഹാം (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂർ തെക്കേപറമ്പിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (80) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 18.05.2025 ഞായറാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോതനല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കൂടല്ലൂർ കൊല്ലപ്പള്ളി കുടുംബാംഗമാണ്. മക്കൾ: സൈജൻ, ബെന്നി, ജെയിംസ് (UK), ബിജു,

Read More
വെളിയന്നൂർ പെരുമണ്ണംകര മറിയാമ്മ ജോൺ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂർ പെരുമണ്ണംകര മറിയാമ്മ ജോൺ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂർ പെരുമണ്ണംകര മറിയാമ്മ ജോൺ (94) നിര്യാതയായി. സംസ്കാരം 16.05.2025 വെള്ളിയാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെള്ളിയന്നൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="JeoKzTFHIS8" ]

Read More