

ഞീഴൂർ പൊട്ടംകുഴിയിൽ പി.ജെ. തോമസ് (87) നിര്യാതനായി. സംസ്കാരം 22.05.2025 വ്യാഴാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്ക പള്ളിയിൽ. മൃതദേഹം 21.05.2025 ബുധനാഴ്ച വൈകിട്ട് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
WAKE SERVICE (21.05.2025) LIVE LINK:
FUNERAL SERVICE (22.05.2025) LIVE LINK:
Facebook Comments