
ബാംഗ്ലൂരിൽ വച്ച് നടന്ന “National Arm wrestling” ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗം രണ്ട് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി ബൈജു ലൂക്കോസ് ആലുങ്കൽ അഭിമാനമായി. ബൈജു ലൂക്കോസിന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം കൂടുതൽ കൂടുതൽ നേട്ടങ്ങൾ തൻറെ കരിയറിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു
Facebook Comments