
ഓണംതുരുത്ത്: വല്ലിശ്ശേരിക്കെട്ടിൽ ജോയിയുടെയും പുഷ്പയുടെയും മകൻ സ്റ്റീവ് ജോയി (21) നിര്യാതനായി. സംസ്കാരം 28.05.2025 ബുധനാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മാതാവ് ചാമക്കാല പീഠത്തട്ടേൽ കുടുംബാംഗമാണ്. മാതാപിതാക്കളും രണ്ടു സഹോദരിമാരും UKയിൽ Kent Knanaya Unit അംഗങ്ങളും Ashford ൽ താമസിക്കുന്നവരുമാണ്.
Facebook Comments