Breaking news

Category: Obituary

Breaking News
കല്ലറ പുത്തന്‍പള്ളി ഇടവകാംഗം കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആൽഫ്രഡ് ജോസഫ് ജോൺ (15) കാല്‍തെറ്റി കുളത്തില്‍ വീണ് മരിച്ചു

കല്ലറ പുത്തന്‍പള്ളി ഇടവകാംഗം കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആൽഫ്രഡ് ജോസഫ് ജോൺ (15) കാല്‍തെറ്റി കുളത്തില്‍ വീണ് മരിച്ചു

കല്ലറ പുത്തന്‍പള്ളി ഇടവകാംഗം കണ്ണാരത്തില്‍ ജോണിയുടെയും ഷിനിയുടെയും മകനും കല്ലറ സെൻ്റ് തോമസ് ഹൈസ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ ആൽഫ്രഡ് ജോസഫ് ജോൺ (15) കാല്‍തെറ്റി കുളത്തില്‍ വീണ് മരിച്ചു. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനടക്കുന്നതിനിടെ കാല്‍തെറ്റി വീണാണ്…

Breaking News
കൈപ്പുഴ ഇടത്തിപറമ്പിൽ മറിയാമ്മ ജോസഫ് (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ ഇടത്തിപറമ്പിൽ മറിയാമ്മ ജോസഫ് (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ: ഇടത്തിപറമ്പിൽ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (96) നിര്യാതയായി. സംസ്കാരം 16-09-2023 ശനിയാഴ്ച 3 PM ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത പയ്യാവൂർ കല്ലറ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, ജോയ്. മരുമക്കൾ: ആൻസി പൊന്നിട്ടശ്ശേരിയിൽ (മാരാരിക്കുളം), ആൻസി മുടക്കോടിയിൽ (മാഞ്ഞൂർ).…

Breaking News
കുറുമുള്ളൂർ : തൂമ്പിൽ ജോസ് റ്റി. സി (ജോസ് സാർ) നിര്യാതനായി

കുറുമുള്ളൂർ : തൂമ്പിൽ ജോസ് റ്റി. സി (ജോസ് സാർ) നിര്യാതനായി

കുറുമുള്ളൂർ: തൂമ്പിൽ ജോസ് റ്റി.സി (ജോസ് സാർ-72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ആലീസ് ജോസ് കല്ലറ തൊട്ടിമ്യാലില്‍ കുടുംബാംഗമാണ്. മക്കള്‍: ജസ്റ്റിന്‍ ജോസ്, ജാസ്മി ജോസ്, ജോയിസി ജോസ് (മൂവരും ഓസ്‌ട്രേലിയ

Breaking News
വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജ് യു കെയിൽ നിര്യാതയായി

വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജ് യു കെയിൽ നിര്യാതയായി

ബിർമിംഹാം: യു.കെ യിൽ ബിർമിംഹാനടുത്ത് ഡഡ്ലിയിൽ താമസിക്കുന്ന ജെനി ജോർജ് (35 വയസ്) നിര്യാതയായി. ഭർത്താവ്: എവിൻ ജോസഫ് പുലിക്കൂട്ടിൽ വെളിയനാട് സെന്റ്‌ മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ആണ്. മകൾ: നിവ. പരേത മ്രാല സെന്റ് പീറ്റേഴ്സ് & പോൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം…

Breaking News
കല്ലറ കാഞ്ഞിരപ്പറമ്പിൽ സൂസി ഫിലിപ്പ് (75) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കാഞ്ഞിരപ്പറമ്പിൽ സൂസി ഫിലിപ്പ് (75) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: കാഞ്ഞിരപ്പറമ്പിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ സൂസി ഫിലിപ്പ് (75) നിര്യാതയായി. സംസ്കാരം 15.09.2023 വെള്ളിയാഴ്ച 3 pm  നു കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി) യിൽ. പരേത കുമരകം ചൂളപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനീസ് (മിനി), ബീന, ബിസി, ബിനോയി. മരുമക്കൾ :…

Breaking News
കുമരകം തുണ്ടിയിൽ ടി. ജെ. ജോൺ (ജോണി – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം തുണ്ടിയിൽ ടി. ജെ. ജോൺ (ജോണി – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം: തുണ്ടിയിൽ ടി. ജെ. ജോൺ (ജോണി – 61) നിര്യാതനായി. സംസ്കാരം 12.09.2023 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുമരകം വള്ളാറ പുത്തൻപള്ളിയിൽ. പരേതൻ കുമരകം കാർഷിക ഗവഷണകേന്ദ്രം റിട്ട. ജീവനക്കാരനാണ്. ഭാര്യ: വെളിയനാട് ഏഴരയിൽ മോളി. മക്കൾ: സിറിൾ, സിജി. മരുമകൾ:…

Breaking News
നീണ്ടൂര്‍ പാറേട്ട് (പെരുമാപ്പാടം) ഏലിയാമ്മ ജോസ് (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ പാറേട്ട് (പെരുമാപ്പാടം) ഏലിയാമ്മ ജോസ് (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ പാറേട്ട് (പെരുമാപ്പാടം) പരേതനായ ജോസിന്റെ ഭാര്യ ഏലിയാമ്മ ജോസ് (76) നിര്യാതനായി. സംസ്കാരം 11.09.2023 തിങ്കളാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത കുമരകം കുറ്റിക്കോട്ടയില്‍ കുടുംബാംഗമാണ്.  മക്കള്‍: ജോമോള്‍ (കുവൈറ്റ്), ജോസിനി, ജോമോന്‍. മരുമക്കള്‍:…

Breaking News
കുറുമുളളൂര്‍: തൂമ്പില്‍ ഏലിയാമ്മ ചാണ്ടി നിര്യാതയായി.

കുറുമുളളൂര്‍: തൂമ്പില്‍ ഏലിയാമ്മ ചാണ്ടി നിര്യാതയായി.

കുറുമുളളൂര്‍: തൂമ്പില്‍ പരേതനായ ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ ചാണ്ടി (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(10.09.2023) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളില്‍. പരേത ഇരവിമംഗലം കാരക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: റെജി, മോളി, പ്രിന്‍സ്, പരേതരായ സൈമണ്‍, സാബു. മരുമക്കള്‍: മിനി മങ്ങാട്ടുകുന്നേല്‍ കോതനല്ലൂര്‍, ബീനാ…

Breaking News
മേമ്മുറി കൊച്ചുവേലിക്കകം ലിസി ജോണി (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി കൊച്ചുവേലിക്കകം ലിസി ജോണി (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി കൊച്ചുവേലിക്കകം ജോണിയുടെ ഭാര്യ ലിസി ജോണി (53) നിര്യാതയായി. മൃതസംസ്കാരം 10.09.23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റിൽ ഫ്ളവർ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കണ്ണങ്കര മലേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിജോ (യു.കെ), സിജോ (യു.കെ). LIVE LINK:  …

Breaking News
UKKCA വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി

UKKCA വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി

പിറവം പനത്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച (09/09/2023) ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശ്രുശ്രൂഷകൾക്ക് ശേഷം പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെടും. പരേത മാറിക പള്ളി ഇടവക തെങ്ങുംതോട്ടത്തിൽ കുടുംബാഗമാണ്‌ ‌. മക്കൾ: സ്റ്റീഫൻ ജോസഫ്…