Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

ജോജി  ബേബി  കുന്നുകാലയിൽ പ്രസിഡന്റ്

ജോജി ബേബി കുന്നുകാലയിൽ പ്രസിഡന്റ്

ഓസ്ട്രേലിയായിലെ വിക്ടോറിയ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഗ്രേറ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ (GGMA) പ്രെസിഡന്റായി ജോജി ബേബി കുന്നുകാലയിൽ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം തിരുഹൃദയക്കുന്നു ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമായ കുന്നുകാലായിൽ പരേതനായ കെ സി ബേബിയുടെയും ചിന്നമ്മ ബേബിയുടെയും മകനാണ് ജോജി. ഗ്രേയ്റ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ മുൻ വൈസ്

Read More
വനിതാദിനം വ്യത്യസ്ഥമാക്കി ന്യൂജേഴ്സി

വനിതാദിനം വ്യത്യസ്ഥമാക്കി ന്യൂജേഴ്സി

ന്യൂജേഴ്‌സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ക്നാനായ കാത്തലിക്ക് വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാ ദിനാഘോഷം ഏറെ പുതുമകളോടെ നടത്തപ്പെട്ടു. അന്ന് അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിക്ക് മുമ്പായി വനിതകളുടെ കാഴ്ച സമർപ്പണം പരി. അമ്മയുടെ മുമ്പിൽ നടത്തപ്പെട്ടു. തുടർന്ന് നടന്ന കൃതഞ്ജതാബലിക്ക് ശേഷം ഇടവകയിലെ ഏറ്റവും മുതിർന്ന മേരി

Read More
ഡാലസ്   ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച്, ഡാളസ് ദശവാർഷിക  ആഘോഷ സുവനീർ  പ്രസിദ്ധീകരിച്ചു.

ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച്, ഡാളസ് ദശവാർഷിക ആഘോഷ സുവനീർ പ്രസിദ്ധീകരിച്ചു.

ഡാലസ്: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച്, ഡാളസ്ദശവാർഷിക  ആഘോഷ സുവനീർ (Decennial celebration souvenir) പ്രസിദ്ധീകരിച്ചു.ഫെബ്രുവരി 27 ഞായറാഴ്ച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം  ഇടവക വികാരി റവ. ഫാ.എബ്രഹാം കളരിക്കൽ സുവനീർ  ഔദ്യോഗികമായി പ്രകാശനം ചെയ്തു.ഈ സുവനീറിൽ ഇടവകയുടെ  ചരിത്ര സംഭവങ്ങൾ, മുൻ വികാരിമാർ  &

Read More
മിഷൻ ലീഗ് ചിക്കാഗോ ഫൊറോനാ ഭാരവാഹികൾ

മിഷൻ ലീഗ് ചിക്കാഗോ ഫൊറോനാ ഭാരവാഹികൾ

ചിക്കാഗോ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ചിക്കാഗോ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു.ജെയിംസ് കുന്നശ്ശേരി ചിക്കാഗോ (പ്രസിഡന്റ്), നെസ്സിയ മുകളേൽ ഡിട്രോയിറ്റ് (വൈസ് പ്രസിഡന്റ്),  സെറീനാ മുളയാനിക്കുന്നേൽ ചിക്കാഗോ (സെക്രട്ടറി), മേഘൻ മംഗലത്തേട്ട് ഡിട്രോയിറ്റ് (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ.

Read More
കാനഡയിലെ ക്നാനായ മക്കളുടെ സ്വപ്‍നസാക്ഷാത്ക്കാരം. ഒന്റാരിയോയിലെ ലണ്ടനിൽ കാനഡയിലെ പ്രഥമ ക്നാനായ ദൈവാലയം ക്നാനായ സമൂഹത്തിന് സ്വന്തമായി.

കാനഡയിലെ ക്നാനായ മക്കളുടെ സ്വപ്‍നസാക്ഷാത്ക്കാരം. ഒന്റാരിയോയിലെ ലണ്ടനിൽ കാനഡയിലെ പ്രഥമ ക്നാനായ ദൈവാലയം ക്നാനായ സമൂഹത്തിന് സ്വന്തമായി.

ലണ്ടൻ, ഒന്റാരിയോ: നാൽപ്പതിൽ പരം വര്ഷങ്ങളുടെ കുടിയേറ്റ പാരമ്പര്യം അവകാശപ്പെടാവുന്ന കാനഡയിലെ ക്നാനായ സമൂഹത്തിന്റെ ചരിത്രത്തിൽ, കാനഡയിലെ പ്രഥമ ക്നാനായ ദൈവാലയം എന്ന സ്വപനം പൂവണിഞ്ഞു. കാനഡയിലെ സീറോ മലബാർ രൂപതയുടെ കീഴിലെ രണ്ടാമത്തെ ക്നാനായ മിഷനായ ലണ്ടൻ ക്നാനായാ മിഷനാണ് ദൈവാലയം സ്വന്തമാക്കികൊണ്ട് ഇടവകയായും മാറുന്നത്. ദൈവാലയത്തിന്റെ

Read More
ഡി കെ സി സി ചെയർമാൻ ബെന്നി വാച്ചാച്ചിറ രാജിവെച്ചു. ഡി കെ സി സി യുടെ പുതിയ ജനറൽ കൗൺസിൽ മാർച്ച് 19 ന്

ഡി കെ സി സി ചെയർമാൻ ബെന്നി വാച്ചാച്ചിറ രാജിവെച്ചു. ഡി കെ സി സി യുടെ പുതിയ ജനറൽ കൗൺസിൽ മാർച്ച് 19 ന്

ചിക്കാഗോ: ഡി കെ സി സി ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട, ഡി കെ സി സി യിലെ കെ സി സി എൻ എ പ്രതിനിധിയായിരുന്ന ബെന്നി വാച്ചാച്ചിറ, ഡി കെ സി സി ചെയർമാൻ സ്ഥാനം, കെ സി സി എൻ എ നാഷണൽ കൗൺസിൽ സ്ഥാനം എന്നിവ

Read More
യൂത്ത് മിനിസ്ട്രി ഡയറക്ടറി പ്രകാശനം ചെയ്തു

യൂത്ത് മിനിസ്ട്രി ഡയറക്ടറി പ്രകാശനം ചെയ്തു

ക്നാനായ റീജിയണിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യൂത്ത് മിനിസ്ട്രി ലീഡേഴ്സ് ഡയറക്ടറി ക്നാനായ റീജിയൻ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ പ്രകാശനം ചെയ്തു. യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ. ജോയിന്റ് ഡയറക്ടർ ഫാ.ജോസഫ് തച്ചാറ , ചിക്കാഗോ സെന്റ്.മേരീസ് ദൈവാലയ കൈക്കാരൻമാർ യൂത്ത് മിനിസ്ട്രി ലീഡേഴ്സ്

Read More
‘റൊസാരിയം 21’ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

‘റൊസാരിയം 21’ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ചിക്കാഗോ: ക്‌നാനായ റീജിയന്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ കുട്ടികള്‍ക്കായി റീജണല്‍ തലത്തില്‍ സംഘടിപ്പിച്ച ‘റൊസാരിയം 21’ ബൈബിള്‍ ക്വിസില്‍ സെ.മേരീസ് CML യൂണിറ്റില്‍ നിന്നുള്ള മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെ.മേരീസ് ദൈവാലയത്തില്‍ ഫെബ്രുവരി 13 ഞായറാഴ്ച ഉച്ചയ്ക്കത്തെ വി.കുര്‍ബാനയ്ക്കുശേഷം ക്‌നാനായ റീജിയന്‍

Read More
ക്നാനായ റീജിയൺ ഹോളി ചൈൽഡ്ഹുഡ് ഡേ ആഘോഷിച്ചു

ക്നാനായ റീജിയൺ ഹോളി ചൈൽഡ്ഹുഡ് ഡേ ആഘോഷിച്ചു

ചിക്കാഗോ രൂപത ക്നാനായ റീജിയൺ ഇൻഫൻറ് മിനിസ്ട്രി ഹോളി ചൈൽഡ് ഹുഡ് ഡേ വിവിധ ക്നാനായ റീജിയൺ ഇടവകയിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികളുടെ കാഴ്ചവെപ്പ് സമർപ്പണവും ബൈബിൾ വാക്യചലഞ്ചും ആക്ഷൻ സോങ്ങും നടത്തപ്പെട്ടു. നോമ്പിൽ ക്‌നാനായ റീജൻ കുട്ടികൾക്കായി വിവിധ പരുപാടികൾ ഒരുക്കുന്നുണ്ട്. എല്ലാം ഇടവകയിലും ഉൻഫൻറ്

Read More
മിഷൻ ലീഗ് ഹൂസ്റ്റൺ ഫൊറോനാക്ക് നവ നേതൃതം

മിഷൻ ലീഗ് ഹൂസ്റ്റൺ ഫൊറോനാക്ക് നവ നേതൃതം

ഹൂസ്റ്റൺ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ഹൂസ്റ്റൺ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു.ജൂഡ് ബിനു ചേത്തലിൽ ഹൂസ്റ്റൺ (പ്രസിഡന്റ്), ജേക് തോമസ് വട്ടക്കളം ഡാളസ് (വൈസ് പ്രസിഡന്റ്), ഹന്നാ ജെയിംസ് മൂന്നുപറയിൽ സാൻ അൻറ്റോണിയ (സെക്രട്ടറി), ജേഡൻ മാത്യു പെരുമനത്തേട്ട് ഡാളസ് (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.മിഷൻ

Read More