Breaking news

മിഷൻ ലീഗ് ചിക്കാഗോ ഫൊറോനാ ഭാരവാഹികൾ

ചിക്കാഗോ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ചിക്കാഗോ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു.ജെയിംസ് കുന്നശ്ശേരി ചിക്കാഗോ (പ്രസിഡന്റ്), നെസ്സിയ മുകളേൽ ഡിട്രോയിറ്റ് (വൈസ് പ്രസിഡന്റ്),  സെറീനാ മുളയാനിക്കുന്നേൽ ചിക്കാഗോ (സെക്രട്ടറി), മേഘൻ മംഗലത്തേട്ട് ഡിട്രോയിറ്റ് (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഓർഗനൈസർ സുജ ഇത്തിത്തറ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Sent from Yahoo Mail for iPhone

Facebook Comments

Read Previous

കാനഡയിലെ ക്നാനായ മക്കളുടെ സ്വപ്‍നസാക്ഷാത്ക്കാരം. ഒന്റാരിയോയിലെ ലണ്ടനിൽ കാനഡയിലെ പ്രഥമ ക്നാനായ ദൈവാലയം ക്നാനായ സമൂഹത്തിന് സ്വന്തമായി.

Read Next

ഒരുമയിൽ ഒരുമനസ്സായി പത്ത് വർഷങ്ങൾ:ഹമ്പർ സൈഡ് യൂണിറ്റിലെ ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു