
ചിക്കാഗോ രൂപത ക്നാനായ റീജിയൺ ഇൻഫൻറ് മിനിസ്ട്രി ഹോളി ചൈൽഡ് ഹുഡ് ഡേ വിവിധ ക്നാനായ റീജിയൺ ഇടവകയിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികളുടെ കാഴ്ചവെപ്പ് സമർപ്പണവും ബൈബിൾ വാക്യചലഞ്ചും ആക്ഷൻ സോങ്ങും നടത്തപ്പെട്ടു. നോമ്പിൽ ക്‌നാനായ റീജൻ കുട്ടികൾക്കായി വിവിധ പരുപാടികൾ ഒരുക്കുന്നുണ്ട്. എല്ലാം ഇടവകയിലും ഉൻഫൻറ് മിനിസ്ട്രി യൂണിറ്റുകൾ ഇതിനോടകം ആരംഭിച്ചു.
Facebook Comments