ക്നാനായ റീജിയണിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യൂത്ത് മിനിസ്ട്രി ലീഡേഴ്സ് ഡയറക്ടറി ക്നാനായ റീജിയൻ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ പ്രകാശനം ചെയ്തു. യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ. ജോയിന്റ് ഡയറക്ടർ ഫാ.ജോസഫ് തച്ചാറ , ചിക്കാഗോ സെന്റ്.മേരീസ് ദൈവാലയ കൈക്കാരൻമാർ യൂത്ത് മിനിസ്ട്രി ലീഡേഴ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യൂത്ത് മിനിസ്ട്രി കർമ്മപരിപാടികൾ അന്നേ ദിവസം പ്രത്യേകം ചർച്ച ചെയ്തു
Facebook Comments