കോട്ടയം: എസ്,എച്ച്. മൗണ്ട് തേരത്താനം വീട്ടില്‍ ശ്രീ. ജയിംസ് ടി.എം. (79, റിട്ട. പ്രൊഫസര്‍, സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഉഴവൂര്‍) നിര്യാതനായി. സംസ്കാരം 26.02.2022 ശനിയാഴ്ച 3.00 pm ന് വീട്ടില്‍ ആരംഭിച്ച് എസ്.എച്ച്. മൗണ്ട്തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ ലീലാമ്മ ജയിംസ് (റിട്ട. പ്രൊഫസര്‍ ബി.സി.എം. കോളേജ്, കോട്ടയം) കുറ്റുര് കുടകശേരില്‍ വട്ടക്കണ്ടത്തില് കുടുംബാംഗമാണ്. മക്കള്‍: മാത്യു ജയിംസ് (ഇന്ത്യന്‍ ഓയില്‍ ഡീലര്‍), ആന്‍ ജയിംസ്. മരുമക്കള്‍: ജയ തോമസ് (ഹെഡ്മിസ്ട്രസ്, സെന്റ് മാത്യൂസ് H.S, കണ്ണങ്കര), സലക്സ് ജേക്കബ് (തെക്കനാട്ട്, കോട്ടയം).
LIVE LINK:
Facebook Comments