ചാമക്കാലാ ഇടവക മുടക്കോടിൽ പരേതനായ ചാക്കോയുടെ മകൻ സി. ജോൺ മുടക്കോടിൽ(82) നിര്യാതനായി. മാതാവ് പരേതയായ അന്നമ്മ. ഭാര്യ ഏലിയാമ്മ, ചാമക്കാല പ്ലാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ ബിജു, ഓമന(അമേരിക്ക-കാരിത്താസ്), കുഞ്ഞുമോൾ(ഇറ്റലി-നീറിക്കാട്), ബിന്ദു(അമേരിക്ക-ഉഴവൂർ), പരേതനായ ബൈജു.സംസ്കാരം പിന്നീട് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ
LIVE LINK:
Facebook Comments