Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

ഹ്യൂസ്റ്റനിൽ ഓശാന ഞായർ ഭക്തിനിർഭരമായി .

ഹ്യൂസ്റ്റനിൽ ഓശാന ഞായർ ഭക്തിനിർഭരമായി .

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു. വികാരി  ഫാ.എബ്രഹാം മുത്തോലത്ത് , അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുകർമ്മങ്ങൾ ഭക്തി സാന്ദ്രമായി

Read More
മിഷൻ ലീഗ് ഫെയ്‌ത് എൻറിച്ച്മെന്റ്  പ്രോഗ്രാം നടത്തി

മിഷൻ ലീഗ് ഫെയ്‌ത് എൻറിച്ച്മെന്റ്  പ്രോഗ്രാം നടത്തി

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജിയണൽ തലത്തിൽ  ഫെയ്‌ത് എൻറിച്ച്മെന്റ്  പ്രോഗ്രാം നടത്തി. മുൻ വർഷങ്ങളിൽ ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾക്കായിട്ടാണ് ഈ  തുടർ പരിശീലന പരിപാടി ഓൺലൈനിൽ  സംഘടിപ്പിച്ചത്. സിസ്‌റ്റർ അലീസ എസ്.വി.എം. ക്ലാസുകൾ നയിച്ചു. ക്‌നാനായ റീജിയണൽ ഡയറക്ടറും വികാരി

Read More
സെൻ്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ Golgotha’25 ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു.

സെൻ്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ Golgotha’25 ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു.

ചിക്കാഗോ :ചിക്കാഗോ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിസ്കോൺസിലുള്ള ഹോളിഹിൽ ബസിലിക്കിയിലേക്ക് ഗോല്ഗോഥാ’25 എന്ന പേരിൽ ഏകദിന തീർത്ഥാടനം സംഘടിപ്പിച്ചു. ആഗതമായിരിക്കുന്ന ഉദ്ധാന തിരുനാളിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് വിശുദ്ധ വാരകർമ്മങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി യേശുക്രിസ്തുവിന്റെ പീഡാനുഭവ സഹനങ്ങൾ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴിയിലൂടെയുള്ള

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല ധ്യാനം അനുഗ്രഹീതമായി.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല ധ്യാനം അനുഗ്രഹീതമായി.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല വാർഷികധ്യാനം അനുഗ്രഹപൂർണ്ണമായ തിരുക്കർമ്മങ്ങളോടെ നടത്തപ്പെട്ടു. കോഴിക്കോട് രൂപതാധ്യക്ഷൻ അഭി. മാർ. വർഗ്ഗീസ് ചക്കാലക്കൽ നേതൃത്വം നൽകിയ നോമ്പുകാലധ്യാനം ഏപ്രിൽ നാലാം തിയതി വെള്ളിയാഴ്ച ആരംഭിച്ച് ഏപ്രിൽ ആറാം തിയതി ഞായറാഴ്ച വൈകിട്ടാണ് സമാപിച്ചത്. നൂറുകണക്കിന് ആളുകൾ മൂന്നു

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. അമേരിക്കയിലെ പ്രത്യേക ജീവിത സാഹചര്യങ്ങളുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും പശ്ചാത്തലത്തിൽ, വിൽപത്രം തായ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങളും വിൽപത്രങ്ങളുടെ കുറവുകളും, ആ കുറവുകൾ മറികടക്കാനുപകരിക്കുന്ന ട്രസ്റ്റ് രൂപീകരണത്തെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് Will & Trust

Read More
ന്യൂയോർക്കിൽ  ക്നായിത്തൊമ്മൻ ദിനം  ആചരിക്കുന്നു 

ന്യൂയോർക്കിൽ  ക്നായിത്തൊമ്മൻ ദിനം  ആചരിക്കുന്നു 

 ന്യൂയോർക്ക് :I K C C  യുടെ ആഭിമുഖ്യത്തിൽ  ന്യൂയോർക്കിലെ  ലോങ്ങ് ഐലണ്ടിലുള്ള ബി ക്യു എൽ ഐ  ക്നാനായ  കമ്മ്യൂണിറ്റി  സെന്റരിൽ  ഏപ്രിൽ ആറ്  ജ്ഞായറാഴിച്ച  വൈകുന്നേരം  അഞ്ചു മണിക്ക് വിശുദ്ധ കുര്ബാനയെടെ ആരംഭിക്കുന്നു . ക്നായിത്തൊമ്മൻ  അനുസ്മരണ പരിപാടിയിൽ . K C C N

Read More
ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികള്‍.

ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികള്‍.

ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികളെ തെരഞ്ഞെടുത്തു. സെലിന്‍ ജോസ് കുരികിലുംകുന്നേല്‍ ബ്രിസ്ബെയ്നാണ് പ്രസിഡന്‍റ്. സോജി ബെന്നി കോയിത്തുരുത്തില്‍ കാന്‍ബറ- വൈസ് പ്രസിഡന്‍റ്, ആഷ പ്രതീഷ് വരവുകാലായില്‍ സിഡ്നി- ജനറല്‍ സെക്രട്ടറി, ഷീന ജോബി അടിയായപള്ളി അഡെലെയ്ഡ് -ട്രഷറര്‍, ജിജി മത്തായി കണ്ടത്തില്‍ ബ്രിസ്ബെയ്ന്‍-

Read More
ആവേശമായി മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ്

ആവേശമായി മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ്

താമ്പാ (ഫ്‌ളോറിഡ): സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടന്ന പതിനൊന്നാമത്  മാർ മാക്കീൽ  ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന് ആവേശമായി മാറി. ശനിയാഴ്ച്ച രാവിലെ ഒൻപതു മണി മുതൽ  ആരംഭിച്ച മത്സരങ്ങൾ  രാത്രി പത്തുമണിയോടെയാണ് സമാപിച്ചത്. ഫ്ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്‌തവ ദേവാലയങ്ങളിൽ നിന്നായി മിഡിൽ സ്‌കൂൾ,

Read More
നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കാനഡയിലെ ക്നാനായക്കാരെ ഒരു കുടക്കീഴിൽ അണിനിരത്താനായി ക്നാനായ കാത്തലിക് അസോസിയേഷൻ കാനഡയുടെയും ക്നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേൺ ഒണ്ടാരിയോയുടെയും നേതൃത്വത്തിൽ മെയ്‌ മാസം 24-)o തിയതി നടത്തപ്പെടുന്ന നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു . വിപുലമായ പരിപാടികളുടെ ആസൂത്രണത്തിനായി 14 ഓളം വരുന്ന കമ്മറ്റികൾ തീഷ്ണമായി പ്രവർത്തിക്കുന്നു.

Read More
കരുതൽ” സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ പൂർത്തിയായി.

കരുതൽ” സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ പൂർത്തിയായി.

ഹൂസ്റ്റൺ : പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം നിർവഹിക്കുന്ന "കരുതൽ" എന്ന സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം അമേരിക്കയിലെ ഹൂസ്റ്റണിൽ പൂർത്തിയായി. ഷെഡ്യൂൾ യൂണിറ്റ് ഡയറക്ടർ ഷീജോ മാത്യു കുര്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാലിൻ കുര്യൻ ഷീജോ പഴയംപള്ളിയിൽ, യൂണിറ്റ് ക്യാമറ ടോം

Read More