Breaking news

മിഷൻ ലീഗ് ഫെയ്‌ത് എൻറിച്ച്മെന്റ്  പ്രോഗ്രാം നടത്തി

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജിയണൽ തലത്തിൽ  ഫെയ്‌ത് എൻറിച്ച്മെന്റ്  പ്രോഗ്രാം നടത്തി. മുൻ വർഷങ്ങളിൽ ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾക്കായിട്ടാണ് ഈ  തുടർ പരിശീലന പരിപാടി ഓൺലൈനിൽ  സംഘടിപ്പിച്ചത്.

സിസ്‌റ്റർ അലീസ എസ്.വി.എം. ക്ലാസുകൾ നയിച്ചു. ക്‌നാനായ റീജിയണൽ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ സമാപന സന്ദേശം നൽകി. മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ സ്വാഗതവും മിഷൻ ലീഗ് ഇന്റർനാഷണൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ നന്ദിയും പറഞ്ഞു.

Facebook Comments

knanayapathram

Read Previous

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. മാക്സിമിൻ SVM (80) നിര്യാതയായി

Read Next

ഹ്യൂസ്റ്റനിൽ ഓശാന ഞായർ ഭക്തിനിർഭരമായി .