Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇടവക ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ജൂലൈ 20 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപെടുന്ന പോന്റിഫിക്കൽ

Read More
പ്രഥമ ന്യൂഫൗണ്ട്ലാന്റ് ക്നാനായ സംഗമം സംഘടിപ്പിച്ചു

പ്രഥമ ന്യൂഫൗണ്ട്ലാന്റ് ക്നാനായ സംഗമം സംഘടിപ്പിച്ചു

കോർണർബ്രുക്ക്:കാനഡയിലെ ന്യൂഫൗണ്ട്ലാന്റ് പ്രൊവിൻസിലെ ക്നാനായക്കാരുടെ പ്രഥമ സംഗമം കോർണർബ്രൂക്കിൽ വെച്ച് സംഘടിപ്പിച്ചു. ജൂൺ 28 മുതൽ മുതൽ ജൂലൈ 1 വരെ നടന്ന പരിപാടിയിൽ ന്യൂഫൗണ്ട്ലാന്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നിരവധി ക്നാനായക്കാർ പങ്കെടുത്തു. ആദ്യ ദിവസം നടന്ന യോഗത്തിൽ KCCNL പ്രസിഡണ്ട്‌ ജയേഷ് ഓണശ്ശേരിൽ അദ്യക്ഷത

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതാ സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെട്ടു. ജൂലൈ

Read More
യുകെയിലുള്ള ഉഴവൂർക്കാർ ഈ വർഷം സൗഹ്രദങ്ങൾ പങ്കിടാനും, കൂട്ടു കൂടാനും എത്തുന്നത് ലെസ്റ്ററിൽ. പതിനേഴാമത് ഉഴവൂർ സംഗമം “ഉഴവ്25” നവംബർ 15 ന് ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു.

യുകെയിലുള്ള ഉഴവൂർക്കാർ ഈ വർഷം സൗഹ്രദങ്ങൾ പങ്കിടാനും, കൂട്ടു കൂടാനും എത്തുന്നത് ലെസ്റ്ററിൽ. പതിനേഴാമത് ഉഴവൂർ സംഗമം “ഉഴവ്25” നവംബർ 15 ന് ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു.

ഷിൻസൺ കവുന്നുപാറയിൽ യുകെയിലുള്ള ഉഴവൂർക്കാരുടെ വികാരമായ, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന ഉഴവൂർ സംഗമം 2025 നവംബർ 15ന് വിപുലമായ രീതിയിൽ ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവർഷവും ഉഴവൂർക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉഴവൂർ സംഗമം ഈ വർഷം വിപുലമായ പാർക്കിങ്ങും, 1000 പേരെ വരെ ഉൾക്കൊള്ളാൻ പറ്റുന്ന ലെസ്റ്ററിലുള്ള റാംഗരിയ

Read More
ചിക്കാഗോ സെന്റ് മേരീസിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും

ചിക്കാഗോ സെന്റ് മേരീസിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതാ സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നു. ജൂലൈ 1 ചൊവ്വാഴ്ച്ച വൈകുന്നേരമാണ്

Read More
കാനഡയിലെ ലണ്ടന്‍ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍

കാനഡയിലെ ലണ്ടന്‍ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍

കാനഡയിലെ ക്‌നാനായ കത്തോലിക്കരുടെ പ്രഥമ ഇടവക ദൈവാലയമായ ലണ്ടന്‍ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയ തിരുനാള്‍ 2025 ജൂണ്‍ 27,28,29 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ജൂണ്‍ 27 വെളളിയാഴ്ച വൈകിട്ട് 7.30 ന് കൊടിയേറ്റ് തുടര്‍ന്ന് മരിച്ചവര്‍ക്കു വേണ്ടിയുളള പാട്ടുകുര്‍ബാന. 28 ശനിയാഴ്ച വൈകുന്നേരം

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ് ഡേയ് ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ് ഡേയ് ആഘോഷിച്ചു

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ് ഡേയ് ആഘോഷിച്ചു. ജൂൺ 15 ഞായറാഴ്ച്ചയിലെ മൂന്നു കുർബ്ബാനയ്ക്ക് ശേഷവും കുർബ്ബാനയിൽ പങ്കെടുത്ത പിതാക്കളെ സമ്മാനം നൽകി ആദരിച്ചുകൊണ്ടായിരുന്നു ഫാദേഴ്‌സ് ഡേയ് സംഘടിപ്പിച്ചത്. കൂടാതെ ഇടവകയിലെ പിതാക്കൾക്ക് വേണ്ടി നടത്തപ്പെട്ട ക്വിസ് മത്സരം

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പോൾ ജെ കിം ന്റെ നേതൃത്വത്തിൽ യൂത്ത് മിനിസ്ട്രിയുടെ  പരിപാടി സംഘടിപ്പിച്ചു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പോൾ ജെ കിം ന്റെ നേതൃത്വത്തിൽ യൂത്ത് മിനിസ്ട്രിയുടെ  പരിപാടി സംഘടിപ്പിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെയും സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവകയിലെയും യുവതീയുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ട യൂത്ത് മിനിസ്ട്രി പ്രോഗ്രാമിന്  നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം

Read More
മാതാപിതാക്കൾ ഇല്ലാത്ത കാലം

മാതാപിതാക്കൾ ഇല്ലാത്ത കാലം

ജോബി ഐത്തിൽ ഇന്ന് ജൂൺ 15 ലോകമെബാടും ഫാതേർസ് ഡേ ആഘോഷിക്കുന്നു. മാതൃദിനം പോലെ തന്നെ പ്രധാനമായ ഒന്നാണ് പിതൃദിനവും. കുട്ടികളുടെ ജീവിതത്തില്‍ അച്ഛന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് പിതൃദിനം ആഘോഷിക്കുന്നത്. പിതാവിനെയും പിതാവിനെപ്പോലെയുള്ള വ്യക്തികളുടെയും ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും പിതൃദിനം ആഘോഷിക്കുന്നു. ഓരോരുത്തരുടെയും ജീവിതത്തില്‍ അവരുടെ പിതാവിന്റെ സംഭാവനയും

Read More
ഹ്യൂസ്റ്റനിൽ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വൻ വിജയമായി

ഹ്യൂസ്റ്റനിൽ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വൻ വിജയമായി

ഹ്യൂസ്റ്റൺ: സെന്റ്. മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ നിർമ്മിക്കപ്പെടുന്ന അജപാലനകേന്ദ്രത്തിന്റെ ധനസമാഹരണത്തിന് അതിഗംഭീരമായ തുടക്കം. കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ധനസമാഹരണ ഉൽഘാടന കർമ്മം നിർവഹിച്ചു. ഞായറാഴ്ച രാവിലെ ദൈവാലയ കവാടത്തിൽ അഭിവന്ദ്യ പിതാവിന് ഇടവകയുടെ സ്വീകരണം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബാന അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ടു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയ്ക്കു ശേഷം ധനസമാഹരണത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം നിർവഹിച്ചു. മെഗാ സ്‌പോൺസർമാരായ തയ്യിൽപുത്തൻപുരയിൽ ജായിച്ചൻ & തെരേസ , മറുതാച്ചിക്കൽ സുമൻ & ബീന , ഇല്ലിക്കാട്ടിൽ ലീലാമ്മ, പാട്ടപ്പതി ജോയ് & ബിബിയ 'എന്നിവർ ആദ്യ ഗഡു നൽകി. തുടർന്ന് മറ്റ് ഇടവകാഅംഗങ്ങൾ എല്ലാവരും ഈ മംഗള കർമ്മത്തിന് സജീവ പങ്കാളികളായി. പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ,ഷാജുമോൻ മുകളേൽ, ബാബു പറയംകലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ ജോസ് പുളിക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, സിസ്റ്റർ.റെജി എസ്.ജെ.സി., ബിബി തെക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ ദൈവിക നിയോഗത്തിനു സജീവമായ സാമ്പത്തിക സഹായം നൽകി സഹകരിച്ച എല്ലാവർക്കും വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ ദൈവനാമത്തിൽ നന്ദി രേഖപ്പെടുത്തി. ബിബി തെക്കനാട്ട്.

Read More