സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ മുന്‍കൈ എടുക്കണം; കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ
കൊറോണ വൈറസ് എന്ന അതി ഭയാനകമായ വിപത്ത് നമ്മുടെ ലോകത്തെയും രാജ്യത്തെയും പിടിച്ചു വിഴുങ്ങി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നമ്മുടെ കേരളാ സംസ്ഥാനം ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ഈ പ്രതിരോധത്തിൽ പങ്കാളിയാകാൻ നമുക്ക് അവസരം ലഭിച്ചിരിക്കുകയാണ്. കേരള സർക്കാർ
Read More