കെ.സി.വൈ.എല്‍ ക്യാമ്പ് സമാപിച്ചു
മണക്കാട്: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ചുങ്കം, പടമുഖം ഫൊറോനകളുടെ സഹകരണത്തോടെ മണക്കാട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് മൂന്നാമത് സംയുക്ത ഫൊറോന ക്യാമ്പ് നടത്തപ്പെട്ടു. അതിരൂപത ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ് പതാക ഉയര്‍ത്തി ക്യാമ്പിന് തുടക്കം കുറിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം
Read More