

ഇരവിമംഗലം ചാറവേലിൽ സി.യു. ഫിലിപ്പ് (69) നിര്യാതനായി. സംസ്കാരം 15.05.2025 വ്യാഴാഴ്ച 4.30 PM ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ: ലൂസി ഫിലിപ്പ് മേമ്മുറി ചെരുവൻകാലായിൽ കുടുംബാംഗമാണ്. മക്കൾ: ജിൽമി മേരി ഫിലിപ്പ്, ജിനിൽ ഫിലിപ്പ്, ജിമിൽ ഫിലിപ്പ്. മരുമക്കൾ: ജയ്മോൻ ജോയ് മാലിയിൽ പുത്തൻപുരയ്ക്കൽ (കല്ലറ), റാണി ജിമിൽ മുല്ലപ്പള്ളിയിൽ (പുന്നത്തുറ).
സഹോദരങ്ങൾ: മേരി ചാക്കോ, സി.യു. തോമസ്, സി.യു. ജോൺ.
Facebook Comments