
KCWA കൈപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ മാതൃദിനാഘോഷം നടത്തി.ഇടവകയിലെ 85 വയസിനു മുകളിൽ പ്രായമുള്ള അമ്മമാരെ ചടങ്ങിൽ ആദരിച്ചു. അസി. വികാരി ബഹു. സുമൽ ഇലവുങ്കച്ചാലിൽ ആമുഖ സന്ദേശം നൽകി. സി. റൂബി SJC, ശ്രീ. തോമസ് വഞ്ചിയിൽ എന്നിവർ ആശംസകൾ അറിയിച്ചു. KCWA പ്രസിഡന്റ് ലിസി ജെയ്മോൻ സ്വാഗതവും, സെക്രട്ടറി ആനി ജോസ് നന്ദിയും പറഞ്ഞു. KCC, KCYL, Vincent de Paul, Legion of Mary ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Facebook Comments