21മത് കൺവൻഷൻറെ വിജയത്തിനു വേണ്ടിയുള്ള വിവിധ കമ്മറ്റികൾ പ്രവർത്തനം ശക്തമാക്കുന്നു: UK യിലെ ക്നാനായക്കാർ കൺവൻഷൻ ഒരുക്കങ്ങളുടെ തിരക്കുകളിലേയ്ക്ക്
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മഴക്കാലത്തിനുശേഷം മണ്ണിൽ മറഞ്ഞുകിടന്നിരുന്ന വിത്തുകൾ മുളപൊട്ടും പോലെ, വസന്തകാലത്ത് പൂവാകകൾ അനുവാദം ചോദിയ്ക്കാതെ പൂ വിടർത്തുന്നതുപോലെ UK യിലെ ക്നാനായക്കാർക്കിടയിൽ കൺവൻഷൻ ലഹരിയായി നിറയുന്ന സമയമായി. നാഷണൽ കൗൺസിൽ അംഗങ്ങൾക്കും സെൻട്രൽ കമ്മറ്റിയംഗങ്ങങ്ങൾക്കും ഇനി ചിന്തകളിൽ കൺവൻഷൻ- കൺവൻഷൻ മാത്രം. കൂടെ
Read More