ആയിരങ്ങൾ അണിനിരക്കുന്ന അപൂർവ്വ സംഗമത്തിന് ഇനി 60 ദിവസങ്ങൾ
മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ PRO UKKCA സ്വന്തജനത്തോടുള്ള ആത്മബന്ധത്തിൻറെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹൃദയത്തിൽ സുക്ഷിയ്ക്കുന്നവർ ഒരു വട്ടം കൂടി ഒരുമിയ്ക്കുന്ന സ്നേഹസംഗമത്തിന് ഇനി 60 സുര്യോദയങ്ങൾ മാത്രം. UK യിലെ ക്നാനായക്കാരുടെ വാർഷിക കൺവൻഷൻ ഓരോ വട്ടവും വിജയതിലകമണിയുമ്പോൾ, കൺവൻഷൻ റാലിയെന്ന 51 യൂണിറ്റുകളും അണിനിരക്കുന്ന വിസ്മയക്കാഴ്ച്ചയ്ക്ക് ഇനി…