
ബെല്‍ജിയം ക്‌നാനായ കത്തോലിക്ക കുടിയേറ്റത്തിന്റെ ഒന്‍പതാമത് വാര്‍ഷിക ആഘോഷങ്ങള്‍ 2025 ജൂലൈ 9 ബുധനാഴ്ച ബ്രസല്‍സ് ക്ലാരിഡ്ജ് ഓഡിറ്റോറിയത്തില്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 ന് രജിസ്‌ട്രേഷന്‍, 9.30 ന് വി. കുര്‍ബാന, 11.15 ന് ചായ. 11.45 ന് പൊതുസമ്മേളനം ഉച്ചക്ക് 1 ന് സ്‌നേഹവിരുന്ന്, 2 ന് കലാവിരുന്ന്, 3.30 ന് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ, 5 മണിക്ക് ചായ സല്‍ക്കാരത്തോടുകൂടി പരിപാടികള്‍ സമാപിക്കും. ഷിബി ജേക്കബ് (കുടിയേറ്റം അഡ്മിനിസ്‌ട്രേറ്റര്‍), റ്റെസ്‌വിന്‍ വെളിയംകുളത്തേല്‍ (കുടിയേറ്റം ചാപ്ലിന്‍), ജോമി ജോസഫ് (കുടിയേറ്റം പ്രസിഡന്റ്) എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഓഡിറ്റോറിയം വിലാസം Claridge, Chau. de Louvain 24, 1210
Facebook Comments