
വെളിയനാട് പുത്തൻതറ മേരി ചാക്കോ (91) നിര്യാതയായി. സംസ്കാരം 10.07.2025 വ്യാഴാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: മറിയാമ്മ, ജോയി, എത്സമ്മ, ആനിയമ്മ, ബിജു. മരുമക്കൾ: ബാബു കണ്ണാലിൽ, അന്നാമ്മ കൊച്ചുകാലയിൽ, ബാബു പട്ടത്തേട്ട്, ചാക്കോച്ചൻ കാലായിൽ, രജനി തുണ്ടിയിൽ.
Facebook Comments