Breaking news

Category: Latest News

Breaking News
തോമസ് പള്ളിപ്പുറത്തിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായവും സർക്കാർ ജോലിയും നൽകുവാനുള്ള അടിയന്തര ഇടപെടൽ നടത്തണമെന്ന് ക്നാനായ  കത്തോലിക്ക കോൺഗ്രസ്*

തോമസ് പള്ളിപ്പുറത്തിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായവും സർക്കാർ ജോലിയും നൽകുവാനുള്ള അടിയന്തര ഇടപെടൽ നടത്തണമെന്ന് ക്നാനായ കത്തോലിക്ക കോൺഗ്രസ്*

കോട്ടയം: വന്യജീവി ആക്രമണത്തിൽ മരണപ്പെട്ട മാനന്തവാടി പുതുശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക ഇടവകാംഗമായ തോമസ് (സാലു) പള്ളിപ്പുറത്തിനെ തന്റെ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ 10 കിലോമീറ്റർ ദൂരെയുള്ള വനത്തിൽ നിന്നും കടന്നുവന്ന് കടുവ ആക്രമിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ ശരീരഭാഗങ്ങളിൽ ആഴമായ മുറിവേൽക്കുകയും ആന്തരികാവയവങ്ങൾ തകരാറിലാകുകയും…

Breaking News
കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (സാലു) നിര്യാതനായി

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (സാലു) നിര്യാതനായി

മാനന്തവാടി/വെള്ളമുണ്ട: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമ ണത്തിൽ ഗുരുതരമായി പരിക്കേറ്റ പുതുശ്ശേരി പള്ളി ഇടവകാംഗമായ പള്ളിപ്പുറത്ത് തോമസ് (സാലു 50) മരിച്ചു. ഇന്ന് രാവിലെയാണ് വീടിന് സമീപം വെച്ച് ഇദ്ദേഹത്തെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ വലതു കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം…

Breaking News
സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ്

സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ്

കോട്ടയം : തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭക നിധി സ്വയം തൊഴില്‍ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം നടത്തപ്പെട്ടു. തെള്ളകം…

Breaking News
ചെറുകര പുളിയനാൽ (ആദോപ്പള്ളിൽ) ചാക്കോ എസ്തപ്പാൻ (74) നിര്യാതനായി. Live funeral telecasting available

ചെറുകര പുളിയനാൽ (ആദോപ്പള്ളിൽ) ചാക്കോ എസ്തപ്പാൻ (74) നിര്യാതനായി. Live funeral telecasting available

പുലിയന്നൂർ : പുളിയനാൽ (ആദോപ്പള്ളിൽ )ചാക്കോ എസ്തപ്പാൻ (74)നിര്യാതനായി. ഭാര്യ ഏലിയാമ്മ ചാക്കോ മേമ്മുറി തടത്തിപറമ്പിൽ കുടുംബാഗം. മക്കൾ ജീനാ ഫിലിപ്പ്, ജോഷിബാ ജെയിംസ് (സോഷ്യൽ ജസ്റ്റിസ്‌ ഫോറം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ), ജിനു ഷിബു (ഇറ്റലി ). മരുമക്കൾ ഫിലിപ്പ് ചിറപ്പുറത്ത് ഇരവിമംഗലം, ബിസ്മി കൂവക്കപടവിൽ…

Breaking News
കെ കെ സി എ വാർഷികാഘോഷം സംഘടിപ്പിച്ചു

കെ കെ സി എ വാർഷികാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് 2022 വർഷത്തെ വാർഷികാഘോഷം ജനുവരി 6 വെള്ളിയാഴ്ച അബ്ബാസിയ ആസ്പൈർ സ്കൂളില് വച്ച് വിപുലമായി സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ അംഗവും അൾജീരിയലിലെ അപ്പസ്തോ​ലി​ക് ന്യു​ൺ​ഷ്യോയുമായ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യ​ൻ മാ​ത്യു വ​യ​ലു​ങ്ക​ൽ പിതാവ് വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. കെ കെ സി…

Breaking News
യു. കെ. കെ .സി. വൈ ൽ  കോവന്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. വൈ ൽ കോവന്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം

കോവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ യുവ ജന സംഘടനയായ യു. കെ. കെ .സി. വൈ ൽ നവ നേതൃത്വം.കഴിഞ്ഞ ശനിയാഴ്ച കോവെന്റററിയിലെ സേക്രട്ട് ഹാർട്ട് പള്ളിയിൽ വച്ച് നടത്തിയ യു. കെ. കെ .സി. വൈ ൽന്റെ ആനുവൽ ജനറൽ ബോഡിയിൽ വച്ചാണ് 2023 -2025 വർഷത്തേക്കുള്ള…

Breaking News
പുതുവേലി പള്ളിപ്പുറത്ത് ജോസഫ് കെ.സി. നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി പള്ളിപ്പുറത്ത് ജോസഫ് കെ.സി. നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി: പള്ളിപ്പുറത്ത് ജോസഫ് കെ.സി. നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 11.01.2023 ബുധനാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച് പുതുവേലി സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:

Breaking News
യു. കെ. കെ .സി. എ കോവന്ററി & വാർവിക്ഷയർ  യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ കോവന്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ വലിയ യൂണിറ്റുകളിൽ ഒന്നും വില്യം ഷേക്സ്പിയറിന്റെ നാട്ടിലെ ക്നാനായ യൂണിറ്റായ കോവന്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം.ഡിസംബർ 28ന് വാൽസ്ഗ്രേവ് സോഷ്യൽ ക്ലബ്ബിൽ വച്ച് നടത്തിയ യൂണിറ്റിന്റെ പ്രൗഢ ഗംഭീരമായ ക്രിസ്തുമസ് &ന്യൂ ഇയർ ആഘോഷങ്ങളിൽ വച്ചാണ് യൂണിറ്റിന്റെ 2023…

Breaking News
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ  എന്‍.എസ്.എസ്. ക്യാമ്പ് സമാപിച്ചു

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എന്‍.എസ്.എസ്. ക്യാമ്പ് സമാപിച്ചു

ഇടക്കോലി ഗവണ്‍മെന്റ് എച്ച്.എസ്.എസില്‍ നടന്ന ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് ഒറോറ 2022-2023 ജനുവരി 1 ന് സമാപിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ടിനാ ജോസ് ആദ്ധ്യക്ഷ്യം വഹിച്ച സമ്മേളനത്തില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ് ശ്രീ. ജോണീസ് പി. സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി.…

Breaking News
മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി ഉദ്ഘാടനം ചെയ്തു

മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി ഉദ്ഘാടനം ചെയ്തു

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റില്‍ മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി കാരിത്താസ് ഹോസ്പിറ്റലിലെ ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരി യര്‍ ജനറല്‍ ഡോക്ടര്‍ സിസ്റ്റര്‍ കരുണ എസ്. വി. എം, ജീവ കൗണ്‍സിലിംഗ് സെന്റര്‍…