പുലിയന്നൂർ : പുളിയനാൽ (ആദോപ്പള്ളിൽ )ചാക്കോ എസ്തപ്പാൻ (74)നിര്യാതനായി. ഭാര്യ ഏലിയാമ്മ ചാക്കോ മേമ്മുറി തടത്തിപറമ്പിൽ കുടുംബാഗം. മക്കൾ ജീനാ ഫിലിപ്പ്, ജോഷിബാ ജെയിംസ് (സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ), ജിനു ഷിബു (ഇറ്റലി ). മരുമക്കൾ ഫിലിപ്പ് ചിറപ്പുറത്ത് ഇരവിമംഗലം, ബിസ്മി കൂവക്കപടവിൽ ഉഴവൂർ, ഷിബു മണിത്തൊട്ടിയിൽ മേമ്മുറി. സംസ്കാരം നാളെ (13/01/23) 10:30 ന് സ്വവസതിയിൽ ആരംഭിച്ച് ചെറുകര സെന്റ് മേരീസ് ക്നാനായ കാ ത്തലിക് ചർച്ചിൽ.
Facebook Comments