Breaking news

യു. കെ. കെ .സി. വൈ ൽ കോവന്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം

കോവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ യുവ ജന സംഘടനയായ യു. കെ. കെ .സി. വൈ ൽ നവ നേതൃത്വം.കഴിഞ്ഞ ശനിയാഴ്ച കോവെന്റററിയിലെ സേക്രട്ട് ഹാർട്ട് പള്ളിയിൽ വച്ച് നടത്തിയ യു. കെ. കെ .സി. വൈ ൽന്റെ ആനുവൽ ജനറൽ ബോഡിയിൽ വച്ചാണ് 2023 -2025 വർഷത്തേക്കുള്ള പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തത് . ഡോണ ബിജു പ്രെസിഡെന്റ് . ഐലിൻ ജോർജ് സെക്രട്ടറി ,ടോം മോൻസി ട്രെഷറർ,അബി ജോബി വൈസ് പ്രെസിഡന്റ്, ആൽബി ബിനോയി ജോയിന്റ് സെക്രട്ടറി ജോഷ് ജിജോ ജോയിന്റ് ട്രഷറായും എന്നിവരെ തിരഞ്ഞെടുത്തു. ഷിജി സ്റ്റീഫൻ, ജോബി അബ്രഹാമിനെയും യു കെ കെ സി വൈ ൽ ഡയറക്ടർമാർ. യു. കെ. കെ .സി. വൈ ൽ പ്രോഗ്രാമുകൾ കോർഡിനേറ്റു ചെയ്യുന്നതിന് വേണ്ടി ആൽബർട്ട് സിബുവിനെ പ്രോഗ്രാം കോർഡിനേറ്ററായും യോഗം തിരഞ്ഞെടുത്തു.എല്ലാ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ

Facebook Comments

knanayapathram

Read Previous

പുതുവേലി പള്ളിപ്പുറത്ത് ജോസഫ് കെ.സി. നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കെ കെ സി എ വാർഷികാഘോഷം സംഘടിപ്പിച്ചു