Breaking news

Category: Latest News

Breaking News
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി സ്ഥാനമേറ്റ ജോണിസ്‌ പി. സ്റ്റീഫന് സ്വീകരണo നല്‍കി.

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി സ്ഥാനമേറ്റ ജോണിസ്‌ പി. സ്റ്റീഫന് സ്വീകരണo നല്‍കി.

കോട്ടയം: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി സ്ഥാനമേറ്റ കെ.സി.വൈ.എല്‍ അതിരൂപത മുന്‍ ട്രഷററും, അരീക്കര ഇടവകാംഗമായ ജോണിസ്‌ പി. സ്റ്റീഫന്‌ കെ.സി.വൈ.എല്‍ സംഘടനയുടെ സ്വീകരണവും, അനുമോദനവും ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നല്‍കി. കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ്‌ ലിബിന്‍ ജോസ്‌ പാറയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദനയോഗം കോട്ടയം അതിരൂപത വികാരി ജനറാള്‍…

Breaking News
ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍സെന്‍്റ് ജോസഫ് വര്‍ഷം ഉദ്ഘാടനം ചെയ്തു.

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍സെന്‍്റ് ജോസഫ് വര്‍ഷം ഉദ്ഘാടനം ചെയ്തു.

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍സെന്‍്റ് ജോസഫ് വര്‍ഷം ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 31 ന് വര്‍ഷാവസാനം പുതുവത്സര പ്രാര്‍ത്ഥനാ തിരുകര്‍മ്മങ്ങളോട് അനുബന്ധിച്ച് തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വി യൗസേപ്പിതാവിന്‍്റെ രൂപം പ്രത്യേകം തയ്യറാക്കിയ രൂപക്കൂട്ടില്‍ സ്ഥാപിക്കുകയുണ്ടായി . വിശ്വാസ സമൂഹം മുഴുവനും കത്തിച്ച…

Breaking News
ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ അള്‍ജീരിയായിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിച്ചു

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ അള്‍ജീരിയായിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിച്ചു

വത്തിക്കാന്‍സിറ്റി: കോട്ടയം അതിരൂപതാംഗവും പാപ്പുവാ ന്യൂഗിനിയായില്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയുമായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ അള്‍ജീരിയായിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നീണ്ടൂര്‍ ഇടവകാംഗമായ മാര്‍ കുര്യന്‍ വയലുങ്കല്‍ 2016 ജൂലൈ 25 ആണ് ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായത്. പാപ്പാന്യൂഗിനിക്കൊപ്പം സോളമന്‍ ഐലന്‍ഡിലെയും ന്യൂണ്‍ഷോയുടെ…

Breaking News
സെ.മേരീസ് ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ ഉദ്ഘാടനം നടത്തി

സെ.മേരീസ് ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ ഉദ്ഘാടനം നടത്തി

മോർട്ടൻഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ 2020 ഡിസംബർ എട്ടുമുതൽ 2021 ഡിസംബർ എട്ടുവരെ ആഗോള കത്തോലിക്കാ സഭയിൽ തിരു കുടുംബത്തിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം മായി ആചരിക്കുയാണ് . ഫ്രാൻസിസ് പാപ്പയുടെ ഈ ആഹ്വാനത്തോട് ചേർന്നുകൊണ്ട് സെ.മേരീസ് ക്നാനായ ദൈവാലയത്തിലും ഡിസംബർ 27 ഞായറാഴ്ച വിശുദ്ധ…

Breaking News
ജോമി കൈപ്പാറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിമുകൾ  ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡിൽ രണ്ട് അവാർഡുകൾ കരസ്‌ഥമാക്കി

ജോമി കൈപ്പാറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിമുകൾ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡിൽ രണ്ട് അവാർഡുകൾ കരസ്‌ഥമാക്കി

ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുമുള്ള ഫിലിംസ് പങ്കെടുത്ത INDIAN INTERNATIONAL FILM AWARDS-ൽ Ealure media-യുടെ ഏറ്റവും ആദ്യത്തെ ഷോർട് ഫിലിമായ ജാഗ്രത-നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും BEST AWARENESS FILMS വിഭാഗത്തിൽ BEST SHORT FILM-മായും കൂടാതെ, അന്നയും കോശിയും എന്ന ഷോർട് ഫിലിം BEST MESSAGE…

Breaking News
കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ്   ആഘോഷിച്ചു

കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷിച്ചു

ന്യൂ ജേഴ്സി: ന്യൂ ജേഴ്സി ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷം നടത്തപ്പെട്ടു. ക്രിസ്തുമസ്സ് തീരുകർമ്മങ്ങളോട് അനുബന്ധിച്ച് ഈ വർഷം പിറന്ന് ആദ്യമായി ജീവിതത്തിൽ ക്രിസ്തുമസ്സ് ആഘോഷിക്കുന്ന കുട്ടികളെ മാതാപിതാക്കൾ ദൈവാലയത്തിൽ കൊണ്ട് വരുകയും അവർക്ക് പ്രത്യേക സ്വീകരണവും പ്രാർത്ഥനയും നടത്തപ്പെടുകയും അവർക്ക് പ്രത്യേക സമ്മാനങ്ങൾ…

Breaking News
ജെന്‍സന് സ്വപ്ന ഭവനം ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

ജെന്‍സന് സ്വപ്ന ഭവനം ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മാലക്കല്ല്: അപകടത്തില്‍പ്പെട്ട് നട്ടെല്ലിനു ക്ഷതം സംഭവിച്ച് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട മാലക്കല്ല് ഇടവകയിലെ വാറണാകുഴിയില്‍ ജെന്‍സണ്‍ കുര്യന്‍െറ പുതിയ ഒരു വീട് എന്ന സ്വപ്നം സാക്ഷാാത്കരിച്ച് മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. അമേരിക്കയിലെ ഡിഡ്രോയിഡ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്‍്റെ പത്താം വാര്‍ഷിക അനുസ്മരണത്തിന്‍്റെ ഭാഗമായി പ്രസ്തുത…

Breaking News
അലക്സ് നഗര്‍ കൈതയ്ക്കാനിരപ്പേല്‍ മറിയാമ്മ മത്തായി (99) നിര്യാതയായി. LIVE TELECASTING AVAILABLE

അലക്സ് നഗര്‍ കൈതയ്ക്കാനിരപ്പേല്‍ മറിയാമ്മ മത്തായി (99) നിര്യാതയായി. LIVE TELECASTING AVAILABLE

അലക്സ് നഗര്‍ : കൈതയ്ക്കാനിരപ്പേല്‍ പരേതനായ മത്തായി (മത്തന്‍)യുടെ ഭാര്യ മറിയാമ്മ മത്തായി (99) നിര്യാതയായി. സംസ്കാര  ശുശ്രൂഷകള്‍ 02.01.2021 ശനിയാഴ്ച 3.00 pm വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അലക്സ് നഗര്‍ സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ഉഴവൂര്‍ നടുവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: അന്നക്കുട്ടി, പരേതനായ…

Breaking News
കവന്റി & വാർവിക്ഷയർ  ക്നാനായ യൂണിറ്റിന്റെ പുൽക്കൂട് മത്സരത്തിൽ സ്‌റ്റീഫൻ കുര്യാക്കോസിന്റെ കുടുബം ഒന്നാം സ്ഥാനം കരസ്‌ഥമാക്കി

കവന്റി & വാർവിക്ഷയർ ക്നാനായ യൂണിറ്റിന്റെ പുൽക്കൂട് മത്സരത്തിൽ സ്‌റ്റീഫൻ കുര്യാക്കോസിന്റെ കുടുബം ഒന്നാം സ്ഥാനം കരസ്‌ഥമാക്കി

കവന്റി & വാർവിക്ഷയർ ക്നാനായ യൂണിറ്റിന്റെ പുൽക്കൂട് മത്സരത്തിൽ സ്‌റ്റീഫൻ കുര്യാക്കോസിന്റെ കുടുബം ഒന്നാം സ്ഥാനം കരസ്‌ഥമാക്കി രണ്ടാം സ്ഥാനം ഷിൻസൺ മാത്യൂവിന്റെ കുടുബത്തിനും , മൂന്നാം സ്ഥാനം ടാജ് തോമസിന്റെ കുടുബത്തിനുമാണ് .പുൽക്കൂട് വിധികർത്താക്കളായിരുന്ന Rev Fr മാത്യൂ കണ്ണാലയിലച്ചനും, സഖറിയാ പുത്തൻകുളത്തിനും, സജി ആന്റണിക്കും (കേബ്രിഡ്ജ്…

Breaking News
പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു  നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്ന്

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്ന്

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്നാണ് .ഇന്ന് രാത്രി പന്ത്രണ്ട് മണി വരെ വായനക്കാരിൽ നിന്നും ലഭിക്കുന്ന നോമിനേഷനുകളാണ് അവാർഡിനായി പരിഗണിക്കുന്നത്. 2016 ൽ തുടക്കം കുറിച്ച…