Breaking news

കവന്റി & വാർവിക്ഷയർ ക്നാനായ യൂണിറ്റിന്റെ പുൽക്കൂട് മത്സരത്തിൽ സ്‌റ്റീഫൻ കുര്യാക്കോസിന്റെ കുടുബം ഒന്നാം സ്ഥാനം കരസ്‌ഥമാക്കി

കവന്റി & വാർവിക്ഷയർ ക്നാനായ യൂണിറ്റിന്റെ പുൽക്കൂട് മത്സരത്തിൽ സ്‌റ്റീഫൻ കുര്യാക്കോസിന്റെ കുടുബം ഒന്നാം സ്ഥാനം കരസ്‌ഥമാക്കി രണ്ടാം സ്ഥാനം ഷിൻസൺ മാത്യൂവിന്റെ കുടുബത്തിനും , മൂന്നാം സ്ഥാനം ടാജ് തോമസിന്റെ കുടുബത്തിനുമാണ് .
പുൽക്കൂട് വിധികർത്താക്കളായിരുന്ന Rev Fr മാത്യൂ കണ്ണാലയിലച്ചനും, സഖറിയാ പുത്തൻകുളത്തിനും, സജി ആന്റണിക്കും (കേബ്രിഡ്ജ് ) നന്ദി അറിയിക്കുന്നു. അതുപോലെ ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ബിജു മാത്യുവിനും, രണ്ടാം സമ്മാനം സ്പോൺസർ ചെയ്ത Coventry Moms & Dads Supermarket നും , മൂന്നാം സമ്മാനം സ്പോൺസർ ചെയ്ത സ്റ്റീഫൻ പുതുകുളത്തിനും നന്ദി.ഏവർക്കും കവന്റി & വാർവ്വിക്ഷയർ ക്നാനായ യൂണിറ്റിന്റെ പുതുവത്‌സരാശംസകൾ.

Facebook Comments

knanayapathram

Read Previous

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്ന്

Read Next

പ്രേഷിത കുടിയേറ്റ നായകനെ വരും തലമുറയും ഹ്യദയത്തിൽ പ്രതിഷ്ഠിക്കാനായി, ക്നായിത്തോമായുടെ പ്രതിമ സ്ഥാപിയ്ക്കാനൊരുങ്ങുന്നു. UKKCA