അലക്സ് നഗര്‍ : കൈതയ്ക്കാനിരപ്പേല്‍ പരേതനായ മത്തായി (മത്തന്‍)യുടെ ഭാര്യ മറിയാമ്മ മത്തായി (99) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 02.01.2021 ശനിയാഴ്ച 3.00 pm വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അലക്സ് നഗര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ഉഴവൂര്‍ നടുവീട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: അന്നക്കുട്ടി, പരേതനായ മത്തായി, ഏലിയാമ്മ, അബ്രാഹം, മേരി, കെ.എം. തോമസ്, ടോമി. മരുമക്കള്‍: സ്റ്റിഫന്‍ കപ്പുകാല (കണ്ടകശ്ശേരി), ഏലിയാമ്മ ഓഴാങ്കല്‍ (ചമതച്ചാല്‍), ജോസഫ് എളമ്പാശേരില്‍ (അലക്സ് നഗര്‍), ഗ്രേസി കണിക്കുളതേല് (അറുനൂറ്റിമംഗലം), മത്തായി ആനിമൂട്ടില്‍ (പയ്യാവൂര്‍ ടൌണ്‍), ആലീസ് ആറാക്കല്‍ (ഒടയന്‍ചാല്‍), ലൈസ രാമച്ചനാട്ട് (അലക്സ് നഗര്‍).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram/posts/3648019531946399