പുത്തനങ്ങാടി കെ.എം.എം. ഹോസ്പിറ്റല്‍ കാരിത്താസ് കെ.എം.എം. എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു
കോട്ടയം: കാരിത്താസ് പോളി ക്ലിനിക് പദ്ധിതിയുടെ ഭാഗമായി പുത്തനങ്ങാടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.എം.എം. ഹോസ്പിറ്റല്‍ ഇനി കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ പുത്തന്‍ സജ്ജീകരണങ്ങളോടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും രൂപമാറ്റവുമായി കാരിത്താസ് കെ.എം.എം. എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. മാറി വരുന്ന കാലഘട്ടത്തിന്റെ…