Breaking news

Category: Latest News

Breaking News
കോവിഡ് രോഗികൾക്കു മാനസിക സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കോവിഡ് രോഗികൾക്കു മാനസിക സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്‍്ററില്‍ പാസ്റ്ററല്‍ കെയറ സേവനത്തിനു സാദാ സന്നദ്ധമായി കോട്ടയം അതിരൂപതയിലെ വൈദികര്‍. കോവിഡ് രോഗികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂര്‍വ്വം കേട്ട്, പ്രാര്‍ത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ രോഗത്തെ നേരിടാനുള്ള കരുത്തും ഇവര്‍ രോഗികള്‍ക്ക് പകര്‍ന്നു നല്‍കുന്നു. പാസ്റ്ററല്‍ കെയര്‍…

Breaking News
ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ കിടങ്ങൂര്‍ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി.

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ കിടങ്ങൂര്‍ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി.

കോട്ടയം: ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ കിടങ്ങൂര്‍ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി. കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ്‌ ജിജി ഷാജിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടാണ്‌ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വ്വഹിച്ചത്‌. കിടങ്ങൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ.ജോയി കട്ടിയാങ്കല്‍…

Breaking News
നാടിനു കരുതലുമായി കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം

നാടിനു കരുതലുമായി കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം

ഏറ്റുമാനൂര്‍: അതിരൂക്ഷമായ കോവിഡ്‌ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങി നാടിനു കരുതലൊരുക്കുകയാണ്‌ കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം. ഇടവക നടപ്പിലാക്കുന്ന വിവിധ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്‌ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ നിര്‍വ്വഹിച്ചു.…

Breaking News
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികൾക്ക് സ്‌നേഹവീട്

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികൾക്ക് സ്‌നേഹവീട്

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികൾക്ക് താമസസൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള ഡൊമിസിലിയറി കെയർ സെന്റർ,  സ്‌നേഹവീട് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ മോൻസ് ജോസഫ് എം ൽ എ സ്നേഹവീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ…

Breaking News
പെരിക്കല്ലൂരിന് സ്വാന്തനമായി സെൻ.തോമസ് റാപ്പിഡ് റെസ്പോൺസ് ടീം

പെരിക്കല്ലൂരിന് സ്വാന്തനമായി സെൻ.തോമസ് റാപ്പിഡ് റെസ്പോൺസ് ടീം

പെരിക്കല്ലൂർ: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  നമ്മുടെ  പ്രദേശത്ത് അടിയന്തര സേവനത്തിന് വേണ്ടി പെരിക്കല്ലൂർ സെൻതോമസ്  ചർച്ച് R R T ഗ്രൂപ്പ് രൂപീകരിച്ചു. അടിയന്തര സാഹചര്യത്തിൽ ഭക്ഷണം ,മരുന്ന്, പൾസ് ഓക്സിമീറ്റർ മറ്റ് ജീവനോപാധികൾ എന്നിവ സമൂഹത്തിൽ അധിവേഗം എത്തിക്കുകയും, കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ത്രിതല…

Breaking News
ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ രണ്ടാം ഘട്ട കോവിഡ് കിറ്റ് വിതരണം നിർവഹിച്ചു

ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ രണ്ടാം ഘട്ട കോവിഡ് കിറ്റ് വിതരണം നിർവഹിച്ചു

ഉഴവൂർ: കോവിഡ് ബാധിച്ചു അവശരായി വീടുകളിൽ കഴിയുന്ന ആളുകൾക്ക് പഞ്ചയത്തിൽ നിന്നും നൽകുന്ന കിറ്റ് ന്റെ രണ്ടാം ഘട്ട വിതരണം ആണ് നടന്നത്. 41 വീടുകളിൽ കിറ്റ് എത്തിച്ചു. ലോക്‌ഡോൺ കാലത്ത് വീടുകളിൽ ഉള്ളവർക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, സാമ്പാര്പൊടി, പഞ്ചസാര, വെളിച്ചെണ്ണ, പപ്പടം, തേങ്ങ, പച്ചക്കറി, നാരങ്ങ…

Breaking News
ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍് മൂലം അവശ്യമരുന്നുകള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് മരുന്നുകള്‍ സൗജന്യമായി വീട്ടില്‍ എത്തിച്ച് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ലോക് ഡൗണിനോടൊപ്പം വെളളപ്പൊക്ക കെടുതികളും നേരിട്ട് വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍…

Breaking News
ദുരന്തമുഖത്ത് സഹായഹസ്തമൊരുക്കി KCC ക്നാനായ ഹെൽപ് ഡെസ്ക്

ദുരന്തമുഖത്ത് സഹായഹസ്തമൊരുക്കി KCC ക്നാനായ ഹെൽപ് ഡെസ്ക്

മുംബെയിൽ കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിൽ  അപകടത്തിൽ പെട്ട ONGC റിഗിനോട് അനുബന്ധിച്ചുള്ള ബാർജിൽ ഉണ്ടായിരുന്ന എച്ചോം ഇടവകാംഗമായ ജോമിഷ് ജോസഫ് മരണമടയുകയും ചെറുകര ഇവകാംഗമായ ജോയൽ ജെയിസൺ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.അപകട വിവരം അറിഞ്ഞ ഉടൻ ഹെൽപ് ഡെസ്ക്  ശ്രീ. ജോസ് K മാണി വഴി കേന്ദ്ര പ്രതിരോധ…

Breaking News
മലങ്കര മേഖലയ്ക്ക് സഹായഹസ്തമൊരുക്കി കെ.എസ്.എസ്.എസ്

മലങ്കര മേഖലയ്ക്ക് സഹായഹസ്തമൊരുക്കി കെ.എസ്.എസ്.എസ്

കോട്ടയം: അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട മലങ്കര മേഖലയിലെ ആളുകള്‍ക്ക് സഹായഹസ്തമൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. മലങ്കര മേഖലയിലെ വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ശരീരത്തിലെ ഓക്‌സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്‌സി മീറ്റര്‍, കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആവി പിടിക്കുന്നതിനായി…

Breaking News
ഓസ്ട്രേലിയന്‍ ദേശീയ അത് ലറ്റിക് മീറ്റില്‍ വെങ്കലം നേടി പുന്നത്തുറ കണിയാകുന്നേല്‍ സ്റ്റീവ്

ഓസ്ട്രേലിയന്‍ ദേശീയ അത് ലറ്റിക് മീറ്റില്‍ വെങ്കലം നേടി പുന്നത്തുറ കണിയാകുന്നേല്‍ സ്റ്റീവ്

ബ്രിസബെയിന്‍: സിഡ്നിയില്‍ നടന്ന ഓസ്ട്രേലിയന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത് ലറ്റിക് മീറ്റില്‍ ക്നാനായ വിദ്യാര്‍ഥിക്ക് മിന്നും നേട്ടം. ട്രിപ്പിള്‍ ജമ്പില്‍ (16 വയസില്‍ താഴെയുള്ളവരുടെ വിഭാഗം) വെങ്കല മെഡല്‍ നേടിയാണ് സ്റ്റീവ് ബിനോയി കണിയാകുന്നേല്‍ ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് അഭിമാനമായത്. സംസ്ഥാന തലത്തില്‍ വിവിധ ഇനങ്ങളില്‍ ആദ്യ…