പെരിക്കല്ലൂർ: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നമ്മുടെ പ്രദേശത്ത് അടിയന്തര സേവനത്തിന് വേണ്ടി പെരിക്കല്ലൂർ സെൻതോമസ് ചർച്ച് R R T ഗ്രൂപ്പ് രൂപീകരിച്ചു. അടിയന്തര സാഹചര്യത്തിൽ ഭക്ഷണം ,മരുന്ന്, പൾസ് ഓക്സിമീറ്റർ മറ്റ് ജീവനോപാധികൾ എന്നിവ സമൂഹത്തിൽ അധിവേഗം എത്തിക്കുകയും, കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ത്രിതല പഞ്ചായത്തുകളോട് സഹകരിച്ച് ജനങ്ങൾക്ക് ആവശ്യമായ സേവനം നൽകുവാനും തീരുമാനിച്ചു .
Facebook Comments