Breaking news

Category: Breaking News

Breaking News
ക്‌നാനായ സെവന്‍സ് ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 ന്

ക്‌നാനായ സെവന്‍സ് ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 ന്

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ക്‌നാനായ സെവന്‍സ് ഡേ എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 18 വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ അബ്ബാസിയ നിബ്രാസ് സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് സോണുകളില്‍ നിന്നായി ജൂനിയര്‍ – സീനിയര്‍ ആണ്‍കുട്ടികള്‍ , സൂപ്പര്‍ സീനിയേഴ്സ്…

Breaking News
ജിമി ജോണിന് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ്

ജിമി ജോണിന് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ്

പെരിക്കല്ലൂർ: സംസ്ഥന സർക്കാരിന്റെ ഭിന്നശേഷിക്കാർക്കുള്ള അവാർഡിൽ റോൾ മോഡലായി ക്നാനായ യുവതി തെരഞ്ഞെടുക്കപ്പെട്ടു. പെരിക്കല്ലൂർ ക്രൈസ്റ്റ് നഗർ ഇടവക പാമ്പനാനിക്കൽ ജോണി മേരി ദമ്പതികളുടെ മകൾ ജിമി ജോണിനെയണ് റോൾ മോഡലായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തത്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെടുന്ന പേശികളെ ബാധിക്കുന്ന മാസ്ക്കുലർ ഡിസ്ട്രോപ്പി എന്ന…

Breaking News
പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു . പ്രസിഡന്റ് ആയി ശ്രീ അനൂപ് അലക്സ് ആട്ടുകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു , മകുടാലയം പള്ളി ഇടവകാംഗമാണ് . കൂടല്ലൂർ ഇടവകാംഗം ബെൻ സണ്ണി മുക്കാട്ടിൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു . ജിതിൻ ജോസ് വടക്കേകുടിയിരുപ്പിൽ , അരീക്കര ട്രഷറർ…

Breaking News
കൂടല്ലൂര്‍ മാവേലില്‍ മറിയാമ്മ മാത്യു (95) നിര്യാതയായി. Live funeral telecasting available

കൂടല്ലൂര്‍ മാവേലില്‍ മറിയാമ്മ മാത്യു (95) നിര്യാതയായി. Live funeral telecasting available

കൂടല്ലൂര്‍ മാവേലില്‍ മറിയാമ്മ മാത്യു (95) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 17.11.2022 വ്യാഴാഴ്ച 02.00 pm ന് കൂടല്ലൂര്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK:  

Breaking News
കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു

കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു

സമുദായത്തിന്റെ തനതായ കലാരൂപങ്ങളെ കുറിച്ചുള്ള അറിവ് വരും തലമുറയ്ക്ക് പകർന്നുകൊടുത്ത്, അവരെ കൂടുതൽ സമുദായ ബോധമുള്ളവരും, ക്നാനായ പാരമ്പര്യത്തിലും, പൈതൃകത്തിലും വളർത്തിയെടുക്കുക എന്ന ഉദ്ദ്യേശത്തോടെ കുവൈറ്റ് ക്നാനായ വുമൻസ് ഫോറത്തിന്റെ (KKWF) നേത്യത്വത്തിൽ സംഘടനയിലെ കുട്ടികൾക്കായി മാർഗ്ഗം കളി പരിശീലനത്തിന് തുടക്കം കുറിച്ചു. ആദ്യ ബാച്ചിലേക്ക് റെജിസ്റ്റർ ചെയ്ത…

Breaking News
കെറ്ററിംഗ് ക്നാനായ കാത്തോലിക് അസോസിയേഷന് പുതുനേതൃത്വം

കെറ്ററിംഗ് ക്നാനായ കാത്തോലിക് അസോസിയേഷന് പുതുനേതൃത്വം

യു കെ കെ സി എ യുടെ യൂണിറ്റ് ആയ കെറ്ററിംഗ് ക്നാനായ കാത്തോലിക് അസോസിയേഷൻ നു 2023 2024 കാലഘട്ടം ഭാരവാഹികളെ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു . പ്രസിഡന്റ് എബിൻ വാരച്ചേരിൽ, വൈസ് പ്രസിഡന്റ് ജോമി കിഴക്കേപ്പുറത്ത്‌  സെക്രട്ടറി സഖറിയാ പുത്തെൻകളം ജോയിന്റ് സെക്രട്ടറി ജെഫി തൈക്കാട്ടു ട്രഷറർ …

Breaking News
UKKCA യുടെ ദ്വിദിന നാഷണൽ കൗൺസിൽ അവിസ്മരണീയമായി

UKKCA യുടെ ദ്വിദിന നാഷണൽ കൗൺസിൽ അവിസ്മരണീയമായി

മാത്യു പുളിക്കത്തൊട്ടി പി ആർ ഓ  ശാലീന സുന്ദരവും പ്രകൃതി രമണീയവുമായ സോമർസെറ്റിലെ ബ്രിഡ്ജ് വാട്ടറിൽ UKKCA യുടെ നാഷണൽ കൗൺസിൽ അംഗങ്ങൾ Nov 12, 13 തിയതികളിൽ ഒത്തുചേർന്നു. തിരക്കുകളിൽ നിന്ന് അകന്നു മാറി ഇംഗ്ലണ്ടിൻ്റെ ഗ്രാമ സൗന്ദര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന clive court ക്നാനായ സംഘടനാ…

Breaking News
മ്രാല രാമച്ചനാട്ട് മേരി മാത്യു (പെണ്ണമ്മ , 85) നിര്യാതനായി. Live funeral telecasting available

മ്രാല രാമച്ചനാട്ട് മേരി മാത്യു (പെണ്ണമ്മ , 85) നിര്യാതനായി. Live funeral telecasting available

മ്രാല രാമച്ചനാട്ട് പരേതനായ R.I. മാത്യുവിന്റെ ഭാര്യ മേരി മാത്യു (പെണ്ണമ്മ , 85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 18.11.2022 വെള്ളിയാഴ്ച രാവിലെ 10 ന് സ്വവസതിയില്‍ ആരംഭിച്ച് മ്രാല സെന്റ്‌ പീറ്റേഴ്സ് & പോള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത മ്രാല ആലപ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: വത്സമ്മ…

Breaking News
കുമരകം മേടയില്‍ ജോസ് മാത്യു (രാജു, 62) നിര്യാതനായി. Live funeral telecasting available

കുമരകം മേടയില്‍ ജോസ് മാത്യു (രാജു, 62) നിര്യാതനായി. Live funeral telecasting available

കുമരകം: മേടയില്‍ ജോസ് മാത്യു (രാജു, 62) നിര്യാതനായി. സംസ്കാരം 14.11.2022 തിങ്കളാഴ്ച 3.00 pm ന് കുമരകം സെന്റ്‌ ജോണ്‍ നെപുംസ്യാനോസ് വള്ളാറ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ഷേര്‍ളി കുമരകം കളത്തിത്തറ കുടുംബാംഗമാണ്. മക്കള്‍: ഷിജോ, ജോജോ, ജോനാസ്, വെറോണി. LIVE LINK:

Breaking News
ചൈതന്യ കാര്‍ഷിക മേള 2022 സ്വാശ്രയസംഘ ഫെഡറേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു

ചൈതന്യ കാര്‍ഷിക മേള 2022 സ്വാശ്രയസംഘ ഫെഡറേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും മുന്നോടിയായി കെ.എസ്.എസ്.എസ് സ്വാശ്രയസംഘ ഫെഡറേഷന്‍ ഭാരവാഹികളുടെ മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം…