Breaking news

പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു . പ്രസിഡന്റ് ആയി ശ്രീ അനൂപ് അലക്സ് ആട്ടുകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു , മകുടാലയം പള്ളി ഇടവകാംഗമാണ് . കൂടല്ലൂർ ഇടവകാംഗം ബെൻ സണ്ണി മുക്കാട്ടിൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു . ജിതിൻ ജോസ് വടക്കേകുടിയിരുപ്പിൽ , അരീക്കര ട്രഷറർ ആകും . വൈസ് പ്രസിഡന്റ് ആയി ശ്രീമതി സൈനി ആനന്ദ് മാറിടം ഇടവക , ജോയിന്റ് സെക്രട്ടറി ആയി ഷിബു സിറിയക് പഴേമ്പള്ളി ഏറ്റുമാനൂർ ഇടവക എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു .

കെ സി വൈ എൽ പ്രസിഡന്റ് ആയി അരീക്കര ഇടവക പാലക്കുന്നേൽ അഖിൽ റെജിയെയും സെക്രട്ടറി ആയി ഏറ്റുമാനൂർ ഇടവക അഴകുളത്തിൽ സിറിൾ സാബുവിനെയും തിരഞ്ഞെടുത്തു . ആനന്ദ് തോമസ് മൂലയിൽ മാറിടം ഇടവക സോമി അലക്സ് പള്ളിത്താഴത്തു കല്ലറ പഴയ പള്ളി ഇടവക എന്നിവർ കെ സി വൈ എൽ ഡയറക്ടർ ആയി പ്രവർത്തിക്കും . ഷൈനി പ്രിയൻ മുപ്രാപ്പള്ളി അരീക്കര അഞ്ജു ചാക്കോ മുക്കാട്ടിൽ കൂടല്ലൂർ എന്നിവർ വനിതാ ഫോറം പ്രതിനിധികൾ ആയും , അയറോട്ട് ഇടവക പ്ലാച്ചേരിപ്പുറത്തു ലിന്റോ തോമസ് പ്രോഗ്രാം കോർഡിനേറ്റർ ആയും പ്രവർത്തിക്കും .

Facebook Comments

knanayapathram

Read Previous

കൂടല്ലൂര്‍ മാവേലില്‍ മറിയാമ്മ മാത്യു (95) നിര്യാതയായി. Live funeral telecasting available

Read Next

ജിമി ജോണിന് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ്